കാഞ്ഞങ്ങാട് നഗരസ ഭയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായുള്ള സമാർട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിച്ചു്. കമ്മ്യണിക്കേററീവ് ഇംഗ്ലീഷ് പ്രോഗ്രാം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. SS Aജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം.വി.ഗംഗാധരൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത കലാകാരൻ ഉദയൻ കുണ്ടം കുഴി അവതരിപ്പിച്ച താളം മേളം പരിപാടി അരങ്ങേറി. കൗൺസിലർ ഖദീജാ ഹമീദ് അധ്യക്ഷം വഹിച്ച യോഗത്തിൽ PTA പ്രസിഡണ്ട് P.A റഹ്മാൻ ഹാജി, SMC ചെയർമാൻ| K.B. കുട്ടി ഹാജി,SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള,BPO വി.മധുസൂധനൻ, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും, ടി.സുധാകരൻ നന്ദിയും പറഞ്ഞു.
Wednesday, 28 June 2017
Friday, 23 June 2017
Monday, 19 June 2017
Saturday, 17 June 2017
CM's Message. Assembly on 16.6.2017
നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം നൽകുന്നതിനായി പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് അസംബ്ലിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സി. രാമചന്ദ്രൻ മാസ്റ്റർ സന്ദേശം വായിച്ചു.തുടർന്ന് സി. ചന്ദ്രൻ മാസ്റ്ററും സംസാരിച്ചു.
![]() |
ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് അസംബ്ലിയുടെ പ്രാധാന്യം വിശദീകരിക്കുന്നു. |
![]() |
സി.രാമചന്ദ്രൻ മാസ്റ്റർ മുഖ്യമന്ത്രിയുടെ സന്ദേശം നൽകുന്നു. |
![]() |
അസംബ്ലിയിൽ കുട്ടികൾ സന്ദേശo ശ്രദ്ധിക്കുന്നു. |
![]() |
സി. ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു. |
Friday, 16 June 2017
Ocean day June 8
ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി ഹദ്ദാദ് പള്ളിക്കു സമീപം കടൽത്തീരത്ത് ശുചീകരണം, വൃക്ഷത്തൈ നടൽ, തീരസംരക്ഷണ ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. സരസഭാ കൗൺസിലർ ഖദീജാ ഹമീദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് H.K. അ ബ്ദുള്ള, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ ,പി .വി.ബാലകൃഷ്ണൻ , സി. ചന്ദ്രൻ ,ഷൈല.ജി, ഹസൻ.എം .എന്നിവർ നേ തൃത്യം നൽകി.
Monday, 5 June 2017
ENVIRONMENTAL DAY- JUNE 5
ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. പ്രഭാഷണം, വൃക്ഷ തൈ നടൽ, പരിസ്ഥിതിദിന പ്രതിജ്ഞ,ക്ലാസ്തല ക്വിസ് മത്സരങ്ങള് എന്നിവ സംഘടിപ്പിച്ചു.PTA വൈസ് പ്രസിഡണ്ട് H.K.ABDULLA വൃക്ഷതൈ നടുകയും, സുധാകരന് മാസ്റ്റർ പ്രഭാഷണം നടത്തുകയും,സി.രാമചന്ദ്രന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
![]() |
സ്റ്റാഫ് സെക്രട്ടറി പി.വി.ബാലകൃഷ്ണന് മാസ്റ്റർ തൈ നടാൻ സ്ഥലം ഒരുക്കുന്നു. |
![]() |
സി.രാമചന്ദ്രന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. |
![]() |
ടി.സുധാകരൻ മാസ്‌റ്റർ പ്രഭാഷണം നടത്തുന്നു. |
![]() |
PTA വൈസ് പ്രസിഡണ്ട് H.K.ABDULLA തൈ നടുന്നു. |
Thursday, 1 June 2017
SCHOOL PRAVESHANOLSAVAM 1-6-2017
പുതിയ കൂട്ടുകാരെ സ്വീകരിച്ചു സ്‌കൂള് പ്രവേശനോത്സവം രാവിലെ നടന്നു. നഗരസഭാ കൗണ്സിലര് ഖദീജാ ഹമീദ്, PTA പ്രസിഡന്റ് P.A.റഹിമാന് ഹാജി , വൈസ് പ്രസിഡെന്റ H.K.അബ്ദുള്ള, PTA എക്സി.മെമ്പര് M K.മുഹമ്മദ് കുഞ്ഞി , എന്നിവരും രക്ഷിതാക്കളും പരിപാടിക്കു മികവേകി.മധുര പലഹാര വിതരണം PTA പ്രസിഡന്റും,യൂണിഫോം വിതരണം ഹെഡ്മാസ്റ്ററും ടെക്സ്റ്റ് ബുക്ക് വിതരണം ഉദ്‌ഘാടനം കൗണ്സിലറും നിർവഹിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രൻ മാസ്‌റ്റെർ ചടങ്ങില് വായിച്ചു. MK.മുഹമ്മദ് കുഞ്ഞി,ടി.സുധാകരന് മാസ്റ്റർ എന്നിവര് ആശംസയർ പ്പിച്ചു.
![]() |
യൂണിഫോം വിതരണം ഹെഡ്‌മാസ്റ്റർ എഎം.നാരായണന് നമ്പൂതിരി |
![]() |
മധുരപലഹാരം വിതരണം PTA പ്രസിഡണ്ട് PA.റഹിമാന് ഹാജി |
![]() |
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രന് മാസ്റ്റര് നല്കുന്നു. |
![]() |
ടെക്സ്റ്റ് ബുക്ക് വിതരണം കൗണ്സിലര് ഖദീജാ ഹമീദ് നിർവ്വഹിക്കുന്നു. |
Subscribe to:
Posts (Atom)