FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday 16 June 2017

Ocean day June 8

 ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി ഹദ്ദാദ് പള്ളിക്കു സമീപം കടൽത്തീരത്ത് ശുചീകരണം, വൃക്ഷത്തൈ നടൽ, തീരസംരക്ഷണ ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. സരസഭാ കൗൺസിലർ ഖദീജാ ഹമീദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് H.K.  അ ബ്ദുള്ള, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ ,പി .വി.ബാലകൃഷ്ണൻ , സി. ചന്ദ്രൻ ,ഷൈല.ജി, ഹസൻ.എം .എന്നിവർ നേ തൃത്യം നൽകി.