FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday 18 March 2015

IEDC TRYOUT CLASS 18-03-2015

IEDC   കുട്ടികൾ ക്കായുള്ള        TRYOUT CLASS      T.SUDHAKARAN മാസ്ടരും    NIVEDINI ടീച്ചറും  ചേർന്നു നടത്തുന്നു. IEDC കുട്ടികള്  വളരെ  താല്പര്യപൂർവ്വം ക്ലാസ്സിൽ  പങ്കെടുത്തു C. V. LEKHA TEACHER ക്ലാസ്സിൽ  ആവശ്യമായ  നിർദ്ദേശങ്ങൾ  നല്കി  കൂടെ ഉണ്ടായിരുന്നു.


Thursday 12 March 2015

MINORITY PARENTAL ORIENTATION CLASS

PTA PRESIDENT SRI T.ABDULKHADERഉദ്ഘാടനം ചെയ്യുന്നു.

BRC TRAINER T.K.KESAVAN NAMBOOTHIRI
BRC TRAINER INDULEKHA

BRC TRAINER SNEHALATHA TEACHER

Monday 2 March 2015

SASTHRA DINAGHOSHAM.

ദേശീയ ശാസ്ത്ര  ദിനാചരണത്തിന്റെ  ഭാഗമായി കുട്ടികളുടെ പരീക്ഷണവും ശാസ്ത്ര പ്രദർശനവും  നടന്നു. രക്ഷിതാക്കളും  പി. ടി. എ  അംഗങ്ങളും സന്നിഹിതരായ ചടങ്ങ്   SMC PRESIDENT   K.B.KUTTY HAJI ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ   A. V. NARAYANAN MASTER, PTA പ്രസിഡണ്ട്‌  T. ABDULKHADER,  C. RAMACHANDRAN MASTER,  T.SUDHAKARAN MASTER,  P.V BALAKRISHNAN MASTER എന്നിവര് സംസാരിച്ചു. ഒന്നാം ക്ലാസ്സു മുതൽ  എഴാം ക്ലാസ്സു വരെയുള്ള  കുട്ടികളുടെ  പരീക്ഷണങ്ങൾ  രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ നടന്നത് കുട്ടികള്ക്കും  മികച്ച അനുഭവമായി.