FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 22 August 2014

School Parliament Election



SCHOOL LEADER AJMAL.P
                                         
DEPUTY LEADER NOUSHIDA.P
                                        








Friday 15 August 2014

സ്വാതന്ത്ര്യദിനാഘോഷം

ഹെഡ്‌മാസ്റ്റർ  ശ്രീ  A.V.  നാരായണൻ മാസ്റ്റർ  ദേശീയ പതാക ഉയർത്തുന്നു. ക്വിസ്‌ മത്സരങ്ങൾ,പതിപ്പു  നിർമ്മാണം, പ്രസംഗം, ദേശഭക്തിഗാനം,ദേശീയഗാനം മത്സരങ്ങളും നടന്നു. മധുരം വിതരണവും ഉണ്ടായി.

മധുരം വിതരണം SMC പ്രസിഡണ്ട്‌  ശ്രീ K.B.കുട്ടിഹാജി  നിർവഹിച്ചു.   PTA പ്രസിഡണ്ട്‌  T..അബ്ദുൾഖാദർ  യോഗത്തിൽ അധ്യക്ഷം  വഹിച്ചു.IEDC ട്രെയിനർ ശ്രീമതി ലേഖ, M.K.മുഹമ്മദ്‌ കുഞ്ഞി, SPC പ്രസിഡന്റ്‌  M.K.ഖാലിദ്‌, ടി. സുധാകരൻ മാസ്റ്റർ  എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ A.V.നാരായണൻ സ്വാഗതവും  C.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.                                                                                      
         
                   




സ്വാതന്ത്ര്യ ദിനത്തിൽ  കുട്ടികൾ ഗ്രൗന്ടിൽ ഒത്തുചേർന്നപ്പോൾ
                                     

കുട്ടികളുടെ മത്സരങ്ങൾ നടന്നു.



   
  


Wednesday 6 August 2014

സാക്ഷരം 2014. ഉദ്ഘാടനം

സാക്ഷരം  2014.ഉദ്ഘാടനം  PTA വൈസ് പ്രസിഡന്റ്  H.K.ABDULLA നോട്ടു ബുക്കും പേനയും നല്കി  ഉദ്ഘാടനം ചെയ്യുന്നു.

Tuesday 5 August 2014

സാക്ഷരം 2014

സാക്ഷരം 2014   SRG convenor  Sri  സുധാകരൻ മാസ്ററർ  വിശദീകരിക്കുന്നു

Sunday 3 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod