പുതിയ കൂട്ടുകാരെ സ്വീകരിച്ചു സ്‌കൂള് പ്രവേശനോത്സവം രാവിലെ നടന്നു. നഗരസഭാ കൗണ്സിലര് ഖദീജാ ഹമീദ്, PTA പ്രസിഡന്റ് P.A.റഹിമാന് ഹാജി , വൈസ് പ്രസിഡെന്റ H.K.അബ്ദുള്ള, PTA എക്സി.മെമ്പര് M K.മുഹമ്മദ് കുഞ്ഞി , എന്നിവരും രക്ഷിതാക്കളും പരിപാടിക്കു മികവേകി.മധുര പലഹാര വിതരണം PTA പ്രസിഡന്റും,യൂണിഫോം വിതരണം ഹെഡ്മാസ്റ്ററും ടെക്സ്റ്റ് ബുക്ക് വിതരണം ഉദ്‌ഘാടനം കൗണ്സിലറും നിർവഹിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രൻ മാസ്‌റ്റെർ ചടങ്ങില് വായിച്ചു. MK.മുഹമ്മദ് കുഞ്ഞി,ടി.സുധാകരന് മാസ്റ്റർ എന്നിവര് ആശംസയർ പ്പിച്ചു.
![]() |
യൂണിഫോം വിതരണം ഹെഡ്‌മാസ്റ്റർ എഎം.നാരായണന് നമ്പൂതിരി |
![]() |
മധുരപലഹാരം വിതരണം PTA പ്രസിഡണ്ട് PA.റഹിമാന് ഹാജി |
![]() |
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രന് മാസ്റ്റര് നല്കുന്നു. |
![]() |
ടെക്സ്റ്റ് ബുക്ക് വിതരണം കൗണ്സിലര് ഖദീജാ ഹമീദ് നിർവ്വഹിക്കുന്നു. |