ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. പ്രഭാഷണം, വൃക്ഷ തൈ നടൽ, പരിസ്ഥിതിദിന പ്രതിജ്ഞ,ക്ലാസ്തല ക്വിസ് മത്സരങ്ങള് എന്നിവ സംഘടിപ്പിച്ചു.PTA വൈസ് പ്രസിഡണ്ട് H.K.ABDULLA വൃക്ഷതൈ നടുകയും, സുധാകരന് മാസ്റ്റർ പ്രഭാഷണം നടത്തുകയും,സി.രാമചന്ദ്രന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
![]() |
സ്റ്റാഫ് സെക്രട്ടറി പി.വി.ബാലകൃഷ്ണന് മാസ്റ്റർ തൈ നടാൻ സ്ഥലം ഒരുക്കുന്നു. |
![]() |
സി.രാമചന്ദ്രന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. |
![]() |
ടി.സുധാകരൻ മാസ്‌റ്റർ പ്രഭാഷണം നടത്തുന്നു. |
![]() |
PTA വൈസ് പ്രസിഡണ്ട് H.K.ABDULLA തൈ നടുന്നു. |