FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

ABOUT US


1946  മാർച്ച്‌  19 ന്  മീനാപ്പീസിൽ മദ്രസാ കെട്ടിടത്തിലാണ്‌  സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. PTA കമ്മിറ്റിയുടെ പ്രവർത്തനത്താൽ  ഇന്നു കാണുന്ന  കെട്ടിടം സ്ഥിതി ചെയ്യുന്ന  സ്ഥലം  വിലക്കു  വാങ്ങുകയും  ചെയ്തു. 1984-85ൽ   സ്കൂൾ  U.P. സ്കൂളായി UPGRADE ചെയ്തു. വിദ്യാലയത്തിന്റെ  ഇപ്പോഴത്തെ  പ്രസിഡണ്ട്‌  ശ്രീ  പി.എ.റഹിമാന് ഹാജിയും,  ഹെഡ്മിസ്ട്രസ്  മോളിക്കുട്ടി ജോസഫ്ഉം ആണ്.
                                                സുനാമി ഫണ്ടും, മുനിസിപ്പാലിറ്റി ഫണ്ടുകളും  ഉപയോഗപ്പെടുത്തി  നല്ല  ഭൗതിക  സാഹചര്യം  ഉണ്ടാക്കാൻ  PTA ക്ക്  സാധിച്ചിട്ടുണ്ട്.