FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday 28 February 2017

SHASTHRA DINAM-28-02-2017

ദേശീയ ശാസ്ത്ര ദിനം ഇന്ന് സ്‌കൂളിൽ ആചരിച്ചു. സ്‌കൂൾ അസംബ്ലിയിൽ സി.രാമചന്ദ്രന് മാസ്റ്റർ , ടി.സുധാകരന് മാസ്റ്റർ എന്നിവര് രാമൻ എഫെക്ടിനെ കുറിച്ചും DR സി.വി.രാമന്റെ ചരിത്രവും കുട്ടികൾക്ക് ലളിതമായ ഭാഷയില് പകർന്നു നല്കി.
സി.രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു 
ടി.സുധാകരൻ മാസ്റ്റർ സംസാരിക്കുന്നു 

Monday 27 February 2017

OLD STUDENTS MEETING -27-02-2017

സ്‌കൂൾ പദ്ധതി രേഖ അവതരണത്തിന് മുന്നോടിയായി പൂർവ വിദ്യാർത്ഥി സംഗമം നടന്നു.BRC TRAINER MUNCIPAL CHARGE ശ്രീമതി കെ.വി.സുധടീച്ചർ  ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽനഗരസഭാ കൗണ്സിലര് K.MUHAMMED KUNJI., SMC പ്രസിഡണ്ട് K.B.KUTTI HAJI,  SDC പ്രസിഡണ്ട് A.KUNHABDULLA.മുൻ കൗണ്സിലര് P.K.MUHAMMED KUNJI, B.GANESHAN, C.RAMACHANDRAN MASTERഎന്നിവര് സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് K.K.JAFFER ആമുഖ ഭാഷണം നടത്തിയ യോഗത്തില് T.SUDHAKARAN മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു.HM A.M.NARAYANAN MASTER സ്വാഗതവും P.V.BALAKRISHNAN MASTER നന്ദിയും പറഞ്ഞു.
കെ.വി.സുധ ടീച്ചർ 

കെ.കെ.ജാഫർ 
PTA PRESIDENT P.A.RAHIMAN HAJI
SMC PRASIDENT  K.B.KUTTY HAJI
കൗണ്സിലര് കെ.മുഹമ്മദ് കുഞ്ഞി 
SDC പ്രസിഡണ്ട് A.KUNHABDULLA
PTA അംഗം B.GANESHAN
മുൻ കൗണ്സിലര് P.K.MUHAMMED KUNJI
HEADMASTER A.M. NARAYANAN NAMBOODIRI
T.സുധാകരൻ മാസ്റ്റർ 

Wednesday 15 February 2017

HELLO ENGLISH

HELLO ENGLISH  പദ്ധതിയുടെ ഭാഗമായി സ്കിറ്റ് അവതരണം നടത്തിയ കുട്ടികൾക്ക് SMC പ്രസിഡണ്ട് സമ്മാനങ്ങള് വിതരണം ചെയ്തു. സ്‌കൂളിലെ SHYLA.G ടീച്ചറാണ് സമ്മാനങ്ങള് SPONSAR ചെയ്തത്.



Monday 13 February 2017

IT@SCHOOL VISIT ON 13-02-2017

IT @SCHOOL MASTER TRAINER ശ്രീ വിജയൻ മാസ്റ്റര് ഇന്ന് സ്‌കൂൾ സന്ദർശിച്ചു.സ്‌കൂൾ കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സംവിധാനവും വിലയിരുത്തി.കളിപ്പെട്ടി പഠനത്തെ അവലോകനം ചെയ്തുകൊണ്ട് L.P വിഭാഗം ടീച്ചേസിന്റെ മീറ്റിങ്ങും നടത്തുകയുണ്ടായി.

Tuesday 7 February 2017

DESHEEYA VIRA VIMUKTHA DINAM

ദേശീയ വിര വിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ഇന്ന് ബോധവല്ക്കരണ ക്‌ളാസ് സംഘ ടിപ്പിച്ചു.പെരിയ PHC യിലെ JHI ശ്രീനിവാസന്.N.M ക്ലാസ് നയിച്ചു.ആൽബൻഡോസോൾ ഗുളികയെ കുറിച്ചും പൊതുവില് ആരോഗ്യ ശുചിത്വത്തെക്കുറിച്ചും ക്‌ളാസിൽ വിശദീകരിച്ചു.ഹെഡ്മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി അധ്യക്ഷം വഹിച്ച യോഗത്തില് സി.രാമചന്ദ്രൻ മാസ്റ്റര് സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും കെ.കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Wednesday 1 February 2017

MALAYALA THILAKKAM 31-01-2017

മലയാള തിളക്കം ട്രൈ ഔട്ട് ക്‌ളാസ്  രണ്ടു ദിവസങ്ങളിലായി നടന്നു. ഹെഡ്മാസ്റ്റർ എ.എം .നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു.GFLP ഹൊസ്ദുര്ഗ്കടപ്പുറത്തിലെ വിനോദ് മാസ്റ്ററും നമ്മുടെ സ്‌കൂളിലെ സുധാകരൻ മാസ്റ്ററും ക്‌ളാസ് നയിച്ചു.മുഴുവൻ കുട്ടികൾക്കും നോട്ട് ബുക്കും പേനയും PTAവക നല്കുകയുണ്ടായി.