FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday 28 January 2016

MUNICIPAL CHAIRMAN VISITED THE SCHOOL ON 28-01-2016

കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ  ശ്രീ വി.വി. രമേശൻ സ്കൂൾ സന്ദർശനം നടത്തി.പൊതുവിൽ സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങളും മറ്റും ചെയർമാൻ വിലയിരുത്തി .

Tuesday 26 January 2016

REPUBLIC DAY CELEBRATION

റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ക്വിസ്‌ മത്സരം , ദേശഭക്തി ഗാനാലാപനം ,ശുചീകരണം എന്നീ പരിപാടികൾ ഉണ്ടായിരുന്ന . ഹെഡ് മാസ്റ്റർ  ശ്രീ എ.എം.നാരായണൻ നമ്പൂതിരി, സി. രാമചന്ദ്രൻ മാസ്റ്റർ, ടി. സുധാകരൻ മാസ്റ്റർ  എന്നിവര്  സംസാരിച്ചു.അബ്ദുൾ മജീദ്‌ മാസ്റ്റരുടെ വകയായി എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണവും ഉണ്ടായിരുന്നു.

Tuesday 5 January 2016

PATHANKOTT TERROR ATTACK

രാജ്യത്തിനു വേണ്ടി വീരമ്രിത്യു വരിച്ച ലഫ്. കേണൽ  നിരന്ജനു  ആദരാഞ്ജലികൾ അർപ്പിച്ചു  ഹെഡ് മാസ്റ്റർ  ശ്രീ എ.എം.നാരായണൻ നമ്പൂതിരി സംസാരിക്കുന്നു. രാവിലെ 11 മണിക്കു മൌന പ്രാർത്ഥനയും നടന്നു.