FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Saturday, 17 June 2017

CM's Message. Assembly on 16.6.2017

നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം നൽകുന്നതിനായി പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് അസംബ്ലിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സി. രാമചന്ദ്രൻ മാസ്റ്റർ  സന്ദേശം വായിച്ചു.തുടർന്ന് സി. ചന്ദ്രൻ മാസ്റ്ററും സംസാരിച്ചു.
 ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് അസംബ്ലിയുടെ പ്രാധാന്യം വിശദീകരിക്കുന്നു.
 സി.രാമചന്ദ്രൻ മാസ്റ്റർ മുഖ്യമന്ത്രിയുടെ സന്ദേശം നൽകുന്നു.
 അസംബ്ലിയിൽ കുട്ടികൾ സന്ദേശo ശ്രദ്ധിക്കുന്നു.
സി. ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.