FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Saturday 27 September 2014

saksharam unarthu camp 27-09-2014 saturday

സാക്ഷരം ഉണർത്തു  സർഗ്ഗാത്മക ക്യാമ്പ്  27-09-2014  ശനിയാഴ്ച PTA പ്രസിഡണ്ട്‌  T.ABDULKHADER  ഉദ്ഘാടനം  ചെയ്തു. H.M.  A.V. NARAYANAN  MASTER  ടെ  അദ്ധ്യക്ഷതയിൽ  C .RAMACHANDRAN  MASTER, T .SUDHAKARAN  MASTER. P.SASIKUMAR MASTER  എന്നിവർ  സംസാരിച്ചു. റസിയ  ടീച്ചർ, SHYLA  ടീച്ചർ,  ഹസ്സൻ  മാസ്റ്റർ എന്നിവർ ക്യാമ്പിന്  നേതൃത്വം  നല്കി.



Wednesday 24 September 2014

Mangalyan

മംഗൾയാൻ  ചരിത്ര നേട്ടത്തിൽ  ആഹ്ളാദ  സൂചകമായി  സ്കൂളിൽ അസംബ്ളി  വിളിച്ചു  ചേർത്തു.
ഹെഡ്മാസ്റ്റർ  ശ്രീ  എ.വി. നാരായണൻ  മാസ്റ്റർ,  സി. രാമചന്ദ്രൻ  മാസ്റ്റർ,  ടി. സുധാകരൻ മാസ്റ്റർ ,ബാലകൃഷ്ണൻ  മാസ്റ്റർ എന്നിവർ  സംസാരിച്ചു.  തുടർന്നു  ഘോഷയാത്രയും  നടത്തി. പ്ളക്കാർഡുകളും  ബലൂണുകളും ഉയർത്തി  കുട്ടികൾ  ആഹ്ളാദം പ്രകടിപ്പിച്ചു. സരള ടീച്ചർ, റസിയ ടീച്ചർ, മജീദ്‌ മാസ്റ്റർ,  കൃഷ്ണൻ  മാസ്റ്റർ, ശശി മാസ്റ്റർ ,  ഹസ്സൻ മാസ്റ്റർ  എന്നിവർ  നേതൃത്വം  നല്കി. 


Tuesday 23 September 2014

Hindi day

HINDI DAY  യുടെ  ഭാഗമായി  വായനാ മത്സരം, കവിതാലാപനം, ദേശഭക്തി ഗാന മത്സരം  എന്നിവ  നടന്നു.  K .KRISHNAN മാസ്റ്റരുടെ  അദ്ധ്യക്ഷതയിൽ  HEADMASTER  എ. വി. നാരായണൻ  മാസ്റ്റർ  പരിപാടികൾ  ഉദ്ഘാടനം  ചെയ്തു.  HINDI TEACHER   SHYLA. G സ്വാഗതവും,   NAUSHIDHA.P  നന്ദിയും  പറഞ്ഞു.


Saturday 20 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Friday 5 September 2014

ഓണാഘോഷം - 2014

ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണപൂക്കള മത്സരം , ഓണസദ്യ എന്നിവ നടന്നു.
പി.ടി.എ.പ്രസിഡണ്ട്‌  T.ABDULKHADER, SMC പ്രസിഡണ്ട്‌  K.B.KUTTIHAJI,  PTA അംഗങ്ങൾ, MPTAഅംഗങ്ങള്‍ ,എന്നിവർ പങ്കെടുത്തു.
                                         


P.T.A പ്രസിഡണ്ട്‌  ശ്രീ.T.ABDULKHADER   പൂക്കളം കാണുന്നു.    




SMC  പ്രസിഡണ്ട്‌    K,B.KUTTIHAJI  പൂക്കളം നോക്കുന്നു.                                             
പാചകത്തിരക്കിൽ    ബാലകൃഷ്ണൻ മാഷ്‌,  മജീദ്‌   മാഷ് , കൃഷ്ണൻ മാഷ്   എന്നിവർ.                                                                                                                                                                  
പാചകപ്പുരയിൽ    റസിയ  ടീച്ചറും  MPTA അംഗങ്ങളും.                                                                                                                                                                                                                                                                                                                                     

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Monday 1 September 2014

Home visit saksharam 2014

Home visit saksharam 2014.   PTA President sri T.Abdul Khader,  SMC President Sri K.B.Kutty Haji, H.M.Sri A.V.Narayanan master,  SRG convenor Sri T.Sudhakaran master, Hassan master and   MPTA members.