FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday 24 June 2016

VAYANA VARACHARANAM QUIZ ON 24-06-2016

വായനാ വാരാചരണത്തില് ഇന്ന് ക്വിസ് മത്സരം നടന്നു. കെ.കൃഷ്ണൻ മാസ്റ്റർ  നേതൃത്വം നല്കി. വാരാചരണത്തിനു സമാപനമായെങ്കിലും വായനക്ക് ഊന്നല് നല്കാനുള്ള  താത്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നതിനു വിവിധ പരിപാടികൾ സഹായകമായി.

Tuesday 21 June 2016

VIDYARANGAM SAHITHYAVEDI INAGURATION ON 21-06-2016

വിദ്യാരംഗം  സാഹിത്യ വേദിയുടെയും  വിവിധ ക്ലുബ്ബു്കളുടെയും ഉദ്ഘാടനം BRC TRAINER ശ്രീ കേശവൻ നമ്പൂതിരി നിർവ്വഹിച്ചു. തുടർന്നു വായനാ വാരാചരണത്തിൻറെ ഭാഗമായുള്ള പുസ്തക പരിചയം,നാടൻ പാട്ടവതരണം എന്നിവയും ഉണ്ടായി.അമ്മമാർക്കുള്ള വായനാ പദ്ധതികളും യോഗത്തിൽ വിശദീകരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റര് ശ്രീ A.M.NARAYANAN NAMBOODIRI അധ്യക്ഷം വഹിച്ച യോഗത്തില് C.RAMACHANDRAN MASTER, K.KRISHNAN MASTER എന്നിവർ സംസാരിച്ചു.K.KRISHNAN MASTER സ്വാഗതവും T. SUDHAKARAN MASTER നന്ദിയും പറഞ്ഞു.

Monday 20 June 2016

VAYANA VARACHARANAM 20-06-2016 MONDAY

വായനാ വാരാചരണത്തിന് തുടക്കമായി. വായനാ ദിന സന്ദേശം നല്കിക്കൊണ്ട്  ഹെഡ്മാസ്റ്റർ  ശ്രീ എ.എം. നാരായണൻ നമ്പൂതിരിയും, കെ. കൃഷ്ണൻ മാസ്ടരും സംസാരിച്ചു.വായനാ വാരാചാരണത്തിൽ പത്ര വായന, കുറിപ്പ് തയ്യാറാക്കൽ,  ക്വിസ് , പുസ്തക പരിചയം, വിദ്യാരംഗം ഉദ്ഘാടനം എന്നിവ അടുത്ത ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

Monday 6 June 2016

ENVIRONMENT DAY

ENVIRONMENT DAY.   ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.നഗരസഭാ കൌണ്സിലറായ ശ്രീമതി ഖദീജാ ഹമീദ്, PTA പ്രസിഡണ്ട്‌ P.A.RAHIMAN HAJI, SMC പ്രസിഡണ്ട്‌ K.B.KUTTY HAJI എന്നിവര് സംബന്ധിച്ചു.  ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI, K.KRISHNAN MASTER പരിസ്ഥ്തി ദിന  സന്ദേശം നല്കി. C.RAMACHANDRAN MASTER പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ വളപ്പിൽ തെങ്ങിൻ തൈ  നടുകയും ചെയ്തു.എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്യുകയും ഉണ്ടായി.

Thursday 2 June 2016

AEO VISITED THE SCHOOL ON 1-6-2016

June 1ന്  AEO  SRI K.P.PRAKASH BABU സാറും DIET ലക്ചറര്  SRI RAMACHANDRAN സാറും സ്കൂള് സന്ദര്ശിച്ചു.

Praveshanolsavam

Praveshanolsavam 2016-17. 
അക്ഷര മധുരം നുകരാനുള്ള സന്തോഷവുമായി വീണ്ടും ഒരു പ്രവേശനോല്സവം. നഗര സഭാ കൌണ്സിലര്ശ്രീമതി  ഖദീജ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്‌  P.A.RAHMAN ഹാജി. SMC പ്രസിഡന്റ്‌  k. B. KUTTY HAJI, K.K.JAFFER, H.K.ABDULLA, ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRIഎന്നിവര് നേതൃത്വം നല്കി.പ്രവേശനോത്സവ ഗാനം അവതരണം,മധുരവിതരണം,ഘോഷയാത്രഎന്നിവയുണ്ടായിരുന്നു.