FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday 26 June 2015

JUNE 26 MAYAKKUMARUNNU VIRUDHADINAM

ലോക മയക്കു മരുന്നു വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ  ശ്രീ. A.M.NARAYANAN NAMBOODIRI, C.RAMACHANDRAN MASTER, T.SUDHAKARAN MASTER എന്നിവർ  കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം  നൽകി  സംസാരിച്ചു. അദ്ദാദ് നഗർ  വരെ  റാലിയും നടത്തി.


Wednesday 24 June 2015

VIDYARANGAM

VIDYARANGAM KALASAHITHYAVEDI ഉദ്ഘാടനം M.K.SATHEESHAN MASTER നിർവ്വഹിച്ചു.
സ്വാഗതം  K.KRISHNAN MASTER
ഉദ് ഘാടനം M.K.SATHEESHAN MASTER
HEADMASTER  SRI A.M.NARAYANAN NAMBOODIRI

Friday 19 June 2015

VAYANAVARAM- VAYANADINAM

പുണ്യ റമദാനിൽ വായനയുടെ പൂക്കാലമൊരുക്കി വായനാവാരത്തിനു സ്കൂളിൽ തുടക്കമായി.വായനാ ദിന പരിപാടികൾ ഹെഡ്മാസ്റ്റർ  ശ്രീ.A.M.NARAYANAN NAMBOODIRI ഉദ്ഘാടനം ചെയ്തു. സ്കൂൾ അദ്ധ്യാപകരായ T. SUDHAKARAN MASTER വായനാ ദിന പ്രഭാഷണവും,   ABDUL MAJEED PANAMBRON പുസ്തക  പരിചയവും നടത്തി. കുട്ടികളുടെ വായനാ മത്സരവും പത്ര പാരായണവും  സംഘടിപ്പിച്ചു.
HEADMASTER SRI A.M NARAYANAN NAMBOODIRI വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യുന്നു.
T SUDHAKARAN MASTER പ്രഭാഷണം നടത്തുന്നു.

ABDUL MAJEED PANAMBRON പുസ്തക പരിചയം നടത്തുന്നു.

Wednesday 17 June 2015

SCHOOL AUDIT

സ്കൂൾ  ഓഡിറ്റ്‌  നടത്തുന്നതിനായി ഉപജില്ലാ വിദ്യാഭാസ ആഫീസിൽ നിന്നും SR. SUPDT.  ശ്രീ അരവിന്ദാക്ഷൻ.പി.വി,   ബാലഗോപാൽ എം.കെ,    ഉഷ.ഇ.പി  എന്നിവർ ഇന്ന് സ്കൂളിൽ    VISIT നടത്തി.

Tuesday 9 June 2015

UMBRELLA DISTRIBUTION ON 09-06-2015

IQBAL ARTS&SPORTS CLUBസ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകുന്ന കുട വിതരണം നഗരസഭാ കൌണ്‍സിലർ  P.K.MUHAMMED KUNHI ഉദ്ഘാടനം ചെയ്യുന്നു.
SMC പ്രസിഡണ്ട്‌  K.B.KUTTY HAJI അധ്യക്ഷം വഹിച്ചു  സംസാരിക്കുന്നു.
PTA വൈസ് പ്രസിഡണ്ട്‌  H.K.ABDULLA
മുൻ കൌണ്‍സിലർ K.MUHAMMED KUNHI
ഹെഡ് മാസ്റ്റർ  A.M.NARAYANAN NAMBOODIRI

ക്ളബ്ബ്  സെക്രട്ടറി K.K.JAFFER
ഉദ്ഘാടന ചടങ്ങിനു ശേഷം പാൽപ്പായസ വിതരണവും ഉണ്ടായിരുന്നു.

Monday 8 June 2015

FREE UMBRELLA DISTRIBUTION ON 09-06-2015

എല്ലാ രക്ഷിതാക്കളെയും നാട്ടുകാരെയും ഈ പരിപാടിയിലേക്ക് സഹർഷം  ക്ഷണിച്ചു കൊള്ളുന്നു.

Friday 5 June 2015

JUNE 5 ENVIRONMENT DAY

ഭൂമിക്കു പച്ചപ്പു  ചാർത്താൻ  നമ്മെ ഓര്മ്മിപ്പിക്കുന്ന  ഒരു  ദിവസം  കൂടി. ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപടികളോടേ  സ്കൂളിൽ  ആചരിച്ചു.PTA  EXECUTIVE അംഗം  M.K.MUHAMMED KUNHI വൃക്ഷത്തൈ വിതരണം  ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ A.M. NARAYANAN NAMBOODIRI, മുൻ ഹെഡ് മാസ്റ്റർ  A.V.NARAYANAN MASTER എന്നിവർ സംസാരിച്ചു.


P.K MUHAMMED KUNHI തൈ വിതരണം ഉദ്ഘാടനം ചെയ്യുന്നു.


ഹെഡ് മാസ്റ്റർ  ശ്രീ. A.M.NARAYANAN NAMBOODIRI
മുൻ ഹെഡ് മാസ്റ്റർ ശ്രീ. A.V.NARAYANAN MASTER

Tuesday 2 June 2015

JUNE 1

പ്രവേശനോത്സവം.അക്ഷരമധുരം നുണയാൻ വിദ്യാലയമുറ്റത്ത്.ബലൂണുകളും,മധുരപലഹാരവും, മിറ്റായിയും, ഘോഷയാത്രയും പുതിയ കൂട്ടുകാർക്കു സന്തോഷമായി.നഗരസഭാ  കൌണ്‍സിലർ  P.K.MUHAMMEDKUNHI  പരിപാടികൾ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട്‌  T.ABDULKHADER  ഘോഷയാത്ര  നയിക്കുന്നു.
മുൻ ഹെഡ്മാസ്റ്റർ  A.V. NARAYANAN MASTERമധുരപലഹാരം  വിതരണം ചെയ്യുന്നു.
SMC PRESIDENT K.B.KUTTI HAJI സംസാരിക്കുന്നു.