FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday 23 June 2017

BRC SUPPORTING TEAM VISIT ON 23.06.2017

BRC ട്രെയിനർമാരായ സജീവൻ മാസ്റ്ററും, സുധ ടീച്ചറും ഇന്ന് സ്കൂൾ സന്ദർശിച്ചു. ക്ലാസ്സുകൾ വിലയിരുത്തി ആവശ്യമായ ക്രിയാത്മക  നിർദ്ദേശങ്ങളും സഹായക പ്രവർത്തനങ്ങളും നൽകുകയുണ്ടായി.