FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Monday 27 October 2014

10 YEAR 10 COCONUT TREE

ഹോസ്ദുർഗ് കടപ്പുറം ഗവ. യു.പി. സ്കൂൾ  ഹെഡ്മാസ്റ്റർ   ശ്രീ  എ .വി. നാരായണൻ  മാസ്റ്റർ  തന്റെ  10  വർഷത്തെ  ഹെഡ് മാസ്റ്റർ  സേവനത്തിന്റെ  ഭാഗമായി  സ്കൂൾ  വളപ്പിൽ  10  തെങ്ങിൻ  തൈ  നട്ട്പിടിപ്പിക്കൽ  പദ്ധതി  ആരംഭിച്ചു.  നീലേശ്വരം  കാർഷിക  കേന്ദ്രത്തിൽ  നിന്നുള്ള  HYBRID QUALITY ഇനമാണ്  സ്വന്തം  ചെലവിൽ   നട്ടു  പിടിപ്പിച്ചത്.  ഹെഡ് മാസ്റ്റർ  നടപ്പിലാക്കിയ  ഈ  സദുദ്ദ്യമത്തെ   പിന്നീട്‌  ചേർന്ന  യോഗത്തിൽ   C. RAMACHANDRAN  MASTER,  P. V.  BALAKRISHNAN  MASTER,  T. SUDHAKARAN  MASTER,   SARALA  TEACHER,  RASSIYA  TEACHER   എന്നിവർ  അഭിനന്ദിച്ചു  സംസാരിച്ചു

Monday 20 October 2014

LASER 2014 STAFF MEETING ON 20-10-2014

 LASER 2014 STAFF MEETING ON 20-10-2014.  കാസറഗോഡ്  ഡയററ് നടപ്പിലാക്കുന്ന   LASER 2014   VII std ലെ RESOURCE DVD  വിശദീകരണം യോഗത്തിൽ നടന്നു  .ശനിയാഴ്ച BRC യിൽ  നടന്ന  പരിപാടിയിൽ  പങ്കെടുത്ത  C.RAMACHANDRAN MASTER  കാര്യങ്ങൾ  അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ  A.V. NARAYANAN MASTER , STAFF SECRETARY  P.V.BALAKRISNAN MASTER എന്നിവർ  സംസാരിച്ചു.

ഹെഡ് മാസ്റ്റർ A.V.NARAYANAN MASTER സംസാരിക്കുന്നു.


C.RAMACHANDRAN MASTER  ലപ്ടോപ്പിൽ LASER 2014  പരിചയപ്പെടുത്തുന്നു.



STAFF SECRATARY P.V. BALAKRISHNAN MASTER  സംസാരിക്കുന്നു.

Monday 13 October 2014

school sports on 13-10-2014

സ്കൂൾ  സ്പോർട്സ്  PTA പ്രസിഡണ്ട്‌  ശ്രീ  ടി. അബ്ദുൾഖാദർ  ഉദ്ഘാടനം ചെയ്തു. SPORTS IN CHARGE  അബ്ദുൾ  മജീദ്‌ മാസ്റ്റർ,   സുധാകരൻ  മാസ്റ്റർ,  ഹസ്സൻ  മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ,  കൃഷ്ണൻ  മാസ്റ്റർ,   ശശി മാസ്റ്റർ ,  സരള  ടീച്ചർ,  റസിയ  ടീച്ചർ, SHYLA ടീച്ചർ,   ലളിതകുമാരി  എന്നിവർ  official duty കൾ നിർവഹിച്ചു. ഹെഡ് മാസ്റ്റർ  A.V. .NARAYANAN MASTER,  C .RAMACHANDRAN MASTER,  SMC  പ്രസിഡണ്ട്‌  K. B. KUTTY HAJI, M.K.MUHAMMED KUNHI  എന്നിവർ  സംസാരിച്ചു.

Thursday 9 October 2014

saksharam evaluation 08-10-2014

സാക്ഷരം രണ്ടാം ഘട്ടം മൂല്യനിർണയം