FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday 18 November 2014

CLEAN SCHOOL SMART SCHOOL PTA MEETING ON 18-11-2014

CLEAN SCHOOL SMART SCHOOL ശിശു  സൗഹൃദ  വിദ്യാലയം  രക്ഷാകർതൃ സമ്മേളനം PTA പ്രസിഡണ്ട്‌  ശ്രീ  ടി.അബ്ദുൾ ഖാദർ  ഉദ്ഘാടനം  ചെയ്തു.   T.SUDHAKARAN MASTER,  ABDUL MAJEED MASTER,  RASSIYA TEACHER,  HASSAN MASTER എന്നിവർ  വിവിധ സെഷനുകൾ  കൈകാര്യം  ചെയ്തു.  ഹെഡ്  മാസ്റ്റർ  A.V. NARAYANAN MASTER അധ്യക്ഷത വഹിച്ച  യോഗത്തിൽ  P.V. BALAKRISHNAN MASTER സ്വാഗതവും  C.RAMACHANDRAN MASTER നന്ദിയും  പറഞ്ഞു.
PTA പ്രസിഡണ്ട്‌  ശ്രീ  ടി. അബ്ദുൾ ഖാദർ
ഹെഡ് മാസ്റ്റർ  ശ്രീ  എ. വി. നാരായണൻ മാസ്റ്റർ
PTA ഏക്സീക്യുട്ടിവ്  അംഗം  ശ്രീ  M.K. MUHAMMED KUNJI
ശ്രീ  ടി. സുധാകരൻ മാസ്റ്റർ സംസാരിക്കുന്നു
ശ്രീ  അബ്ദുൽ  മജീദ് മാസ്റ്റർ ക്ളാസ് കൈകാര്യം  ചെയ്യുന്നു.
ശ്രീമതി  റസിയ ടീച്ചർ ക്ളാസ്  എടുക്കുന്നു.
ഹസ്സൻ മാസ്റ്റർ സംസാരിക്കുന്നു.
രക്ഷിതാക്കൾ.

Saturday 15 November 2014

Saksharam sahithyasamajam on 14-11-2014

സാക്ഷരം സാഹിത്യസമാജം PTA പ്രസിഡണ്ട്‌  T.ABDULKADHER  ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്‌  H.K.ABDULLA,  HM A.V. NARAYANAN MASTER,  C. RAMACHANDRAN MASTER, T. SUDHAKARAN MASTER എന്നിവർ  ആശംസകൾ  നേർന്നു.പ്രവൃത്തി പരിചയ  മേളയിൽ  പങ്കെടുത്ത  കുട്ടികൾ  സാക്ഷരം  കൂട്ടുകാർക്കായി  ഒരുക്കിയ  പൂക്കൾ  PTA  പ്രസിഡണ്ട്‌  സാക്ഷരം കുട്ടികൾക്ക് സമ്മാനിച്ചു.  സാക്ഷരം  കൂട്ടുകാർ വിവിധ  പരിപാടികൾ  അവതരിപ്പിച്ചു.


Friday 14 November 2014

Hosdurg sub dist.school kalothsavam

ഹോസ്ദുർഗ് സബ്ജില്ലാ  സ്കൂൾ  കലോത്സവത്തിൽ U.P.വിഭാഗം  അറബിക് കലോത്സവത്തിൽ    ഹോസ്ദുർഗ്കടപ്പുറം ഗവ.യു.പി.സ്കൂൾ 59  പോയന്റോടെ  മറ്റു  സ്കൂളുകളെ പിന്നിലാക്കി  ആധികാരിക  വിജയം  നേടി.സാധാരണക്കാരന്റെ  മക്കളുടെ  വിജയത്തിൽ ആഹ്ളാദം  പ്രകടിപ്പിച്ചു PTA , SMC എന്നിവയുടെ  നേതൃത്വത്തിൽ  അനുമോദന  ഘോഷയാത്ര നടന്നു.വഴിനീളെ  മുദ്രാഗീതങ്ങൾ  മുഴക്കി  കടന്നുപോയ  ഘോഷയാത്ര  മീനാപ്പീസ്  വഴി  സ്കൂളിൽ  തിരിച്ചെത്തി.


Thursday 13 November 2014

saksharam sahithya samajam

പ്രവർത്തി പരിചയ മേളയിൽ  പങ്കെടുത്ത  നിഹാൽ ,  മുബശീറ , അമീറ , ഹിമ  എന്നീ കൂടുകാർ  സാക്ഷരം  കുട്ടികൾക്കായി  സരള  ടീച്ചരുടെ  നേതൃത്വ ത്തിൽ പൂക്കൾ  ഒരുക്കുന്നു.   14-11-2014  നു  നടക്കുന്ന  സാക്ഷരം  സാഹിത്യ സമാജത്തിൽ  സാക്ഷരം  കൂടുകാർക്ക്  ഇവ  സമ്മാനിക്കുന്നു .