FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday 20 January 2015

RUN KERALA RUN

നാഷണൽ ഗെയിംസ്  റണ്‍ കേരള റണ്‍  സ്കൂളിൽ  നിന്നും ആരംഭിച്ചു  ഹോസ്ദുർഗ് കടപ്പുറംമീനാപ്പീസ് വരെ പോയി  തിരിച്ചു  വന്നു.PTA പ്രസിഡണ്ട്‌ T. ABDULKHADER, കൌണ്‍സിലർ P.K.MUHAMMED KUNJHI, രക്ഷിതാക്കൾ എന്നിവർ അധ്യാപകർക്കും, കുട്ടികൾക്കുമൊപ്പം  ആവേശത്തോടെ RUN KERALA RUNൽ പങ്കെടുത്തു.  കാഞ്ഞങ്ങാട്  നഗര സഭാ കൌണ്‍സിലർ  P.K.MUHAMMED KUNJHI ഫ്ലാഗ് ഓഫ്‌  ചെയ്തു. സീനിയർ അസിസ്റ്റന്റ്‌ C.RAMACHANDRAN MASTER പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Tuesday 13 January 2015

പച്ചക്കറിത്തോട്ടം

സ്കൂളിലൊരു പച്ചക്കറിത്തോട്ടം പദധതിയും വിജയത്തിലേക്ക് .വെള്ളരിയും വെണ്ടയും ചീരയുമായി സ്റെജിനടുത്തുള്ള പച്ചക്കറി തോട്ടം .ചുമതലയുള്ള P.V.BALAKRISHNAN MASTER, K.KRISHNAN MASTER  എന്നിവർ ഹെഡ് മാസ്റ്റർ  A. V. NARAYANAN MASTER ക്കും കുട്ടികൾക്കുമൊപ്പം തോട്ടം പരിപാലനത്തിൽ.


Thursday 8 January 2015

SASTHROLSAVAM SEMINAR

ശാസ്ത്രോൽസവം സെമിനാർ ഹെഡ് മാസ്റ്റർ എ.വി. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പുകൾ അവതരണം നടത്തി.ശശി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ  എന്നിവർ  നേതൃത്വം നല്കി.

Wednesday 7 January 2015

DISTRICT KALOTHSAVAM AT GVHSS CHARUVATHUR


ചെറുവത്തൂർ GVHSS ൽ നടന്ന കാസറഗോഡ്  ജില്ലാ സ്കൂൾ കലോത്സവത്തിൽ  A ഗ്രേഡ്  നേടിയ ഹോസ്ദുർഗ് കടപ്പുറം ഗവ.യു.പി.സ്കൂളിലെ  മറിയം ജുമാന,  ആമിനത്ത്   ഷഹാന,   ഷെമീൽ, എഹ്സാൻ,  ഫവാസ്  എന്നിവർ ഹെഡ്‌ മാസ്റ്റർ എ.വി.നാരായണൻ മാസ്റ്റർ, ഹസ്സൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ ,മജീദ്‌ മാസ്റ്റർ എന്നിവർക്കൊപ്പം.
 

Tuesday 6 January 2015

KSLA SURVEY ON 30-12-2014

LEARNERS ACHIEVEMENT SURVEY
BRC HOSDURG ലെ LEKHA TEACHERഉം SNEHALATHA TEACHERഉം  നടത്തുന്നു 

UNIFORM DISTRIBUTION

VII ലെ ശഹനക്ക് നല്കി സൌജന്യ യൂണിഫോറം വിതരണം ഹെഡ് മാസ്റ്റർ നിർവഹിച്ചു