BRC ട്രെയിനർ മുനിസിപ്പാലിറ്റി ചുമതലയുള്ള സുധ ടീച്ചറും, സിന്ധു ടീച്ചറും ഇന്നു സ്കൂളിൽ വരികയും മൂല്യനിർണയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പാദ വാർഷീക പരീക്ഷ സംബന്ധിച്ചും ഓണാഘോഷ പരിപാടികളെ കുറിച്ചും ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫുമായും ചർച്ച ചെയ്തു.