ചിങ്ങം 1 കർഷക ദിനത്തിൽ കാർഷിക അനുഭവങ്ങൾ പങ്കുവെച്ച് പ്രദേശത്തെ മുതിർന്ന കർഷകനായ അബ്ദുറഹിമാനി ച്ചയും, ശ്യാമളേച്ചിയും കുട്ടികളോട് സംസാരിച്ചു.സ്കൂൾ ലീഡർ ഷാനിദും, ഹാമിദയും അവരെ ഷാളണിയിച്ചു. ഹെഡ്മി സ്ട്രസ്മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്‌റ്റാർ , ടി.സുധാകരൻ മാസ്‌റ്റാർ എന്നിവർ സംസാരിച്ചു.
![]() |
ഹെഡ് മിസ്ട്രസ് മോളിക്കുട്ടീ ജോസഫ് സംസാരിക്കുന്നു |
![]() |
ഷാള് അണിയിക്കുന്നു |