Tuesday, 28 February 2017
Monday, 27 February 2017
OLD STUDENTS MEETING -27-02-2017
സ്‌കൂൾ പദ്ധതി രേഖ അവതരണത്തിന് മുന്നോടിയായി പൂർവ വിദ്യാർത്ഥി സംഗമം നടന്നു.BRC TRAINER MUNCIPAL CHARGE ശ്രീമതി കെ.വി.സുധടീച്ചർ ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽനഗരസഭാ കൗണ്സിലര് K.MUHAMMED KUNJI., SMC പ്രസിഡണ്ട് K.B.KUTTI HAJI, SDC പ്രസിഡണ്ട് A.KUNHABDULLA.മുൻ കൗണ്സിലര് P.K.MUHAMMED KUNJI, B.GANESHAN, C.RAMACHANDRAN MASTERഎന്നിവര് സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് K.K.JAFFER ആമുഖ ഭാഷണം നടത്തിയ യോഗത്തില് T.SUDHAKARAN മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു.HM A.M.NARAYANAN MASTER സ്വാഗതവും P.V.BALAKRISHNAN MASTER നന്ദിയും പറഞ്ഞു.
![]() |
കെ.വി.സുധ ടീച്ചർ |
![]() |
കെ.കെ.ജാഫർ |
![]() |
PTA PRESIDENT P.A.RAHIMAN HAJI |
![]() |
SMC PRASIDENT K.B.KUTTY HAJI |
![]() |
കൗണ്സിലര് കെ.മുഹമ്മദ് കുഞ്ഞി |
![]() |
SDC പ്രസിഡണ്ട് A.KUNHABDULLA |
![]() |
PTA അംഗം B.GANESHAN |
![]() |
മുൻ കൗണ്സിലര് P.K.MUHAMMED KUNJI |
![]() |
HEADMASTER A.M. NARAYANAN NAMBOODIRI |
![]() |
T.സുധാകരൻ മാസ്റ്റർ |
Wednesday, 15 February 2017
Monday, 13 February 2017
Tuesday, 7 February 2017
DESHEEYA VIRA VIMUKTHA DINAM
ദേശീയ വിര വിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ഇന്ന് ബോധവല്ക്കരണ ക്‌ളാസ് സംഘ ടിപ്പിച്ചു.പെരിയ PHC യിലെ JHI ശ്രീനിവാസന്.N.M ക്ലാസ് നയിച്ചു.ആൽബൻഡോസോൾ ഗുളികയെ കുറിച്ചും പൊതുവില് ആരോഗ്യ ശുചിത്വത്തെക്കുറിച്ചും ക്‌ളാസിൽ വിശദീകരിച്ചു.ഹെഡ്മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി അധ്യക്ഷം വഹിച്ച യോഗത്തില് സി.രാമചന്ദ്രൻ മാസ്റ്റര് സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും കെ.കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Wednesday, 1 February 2017
Subscribe to:
Posts (Atom)