FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday 28 February 2017

SHASTHRA DINAM-28-02-2017

ദേശീയ ശാസ്ത്ര ദിനം ഇന്ന് സ്‌കൂളിൽ ആചരിച്ചു. സ്‌കൂൾ അസംബ്ലിയിൽ സി.രാമചന്ദ്രന് മാസ്റ്റർ , ടി.സുധാകരന് മാസ്റ്റർ എന്നിവര് രാമൻ എഫെക്ടിനെ കുറിച്ചും DR സി.വി.രാമന്റെ ചരിത്രവും കുട്ടികൾക്ക് ലളിതമായ ഭാഷയില് പകർന്നു നല്കി.
സി.രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു 
ടി.സുധാകരൻ മാസ്റ്റർ സംസാരിക്കുന്നു