FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday, 27 January 2017

POTHU VIDYABHYASA SAMRAKSHANA YANJAM

                                                                                                                               

Tuesday, 24 January 2017

SCHOOL PTA MEETING ON 24-01-2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുന്നോടിയായി പി.ടി.എ എക്സിക്വുട്ടീവ് യോഗം ചേർന്നു.BPO വി.മധുസൂദനൻ യോഗം ഉദ്‌ഘാടനം ചെയ്തു. PTA പ്രസിഡണ്ട് P.A.RAHIMAN HAJI, SDC പ്രസിഡന്റ് A.KUNHABDULLA, K.T.ABULRAHIMAN HAJI, B.GANESHAN , C.RAMACHANDRAN MASTER എന്നിവര് സംസാരിച്ചു.യോഗത്തില് FRIENDS KARGIL ക്ളബ്ബ്  പ്രതിനിധി SALAM.C.V സ്‌കൂള് വികസനത്തിനായുള്ള ക്ളബ്ബിന്റെ  പരിപാടികൾവിശദീകരിച്ചു.ഹെഡ്മാസ്റ്റർA.M NARAYANAN NAMBOOTHIRIസ്വാഗതവും K.KRISHNAN MASTERനന്ദിയും പറഞ്ഞു.

ബിപിഒ  മധുസൂദനൻ മാസ്റ്റർ  സംസാരിക്കുന്നു 


PTA പ്രസിഡണ്ട് 

ഹെഡ്മാസ്റ്റർ

ക്ളബ്ബ് പ്രതിനിധി  SALAM.C.V

Thursday, 12 January 2017

HELLO ENGLISH

HELLO ENGLISH പദ്ധതിയുടെ ഉദ്‌ഘാടനവും CPTA യോഗവും PTA പ്രസിഡണ്ട് P.A.RAHIMAN ഹാജി ഉദ്‌ഘാടനം ചെയ്തു.രക്ഷിതാക്കള്ക്ക് മുന്നില് കുട്ടികള് അവതരിപ്പിച്ച ഇംഗ്ലീഷ് സ്‌കിറ്റുകള് പരിപാടിക്ക് മികവേകി.K.കൃഷ്ണൻ മാസ്റ്റര് സ്വാഗതവും ഹസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ്മാസ്റ്റർ A.M.നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയില് നടന്ന ചടങ്ങിൽ സി.രാമചന്ദ്രൻ മാസ്റ്റർ, പി .വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 
PTA പ്രസിഡണ്ട് 
ഹെഡ്മാസ്റ്റർ 
ഇംഗ്ലീഷ് സ്കിറ്റ്