പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുന്നോടിയായി പി.ടി.എ എക്സിക്വുട്ടീവ് യോഗം ചേർന്നു.BPO വി.മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് P.A.RAHIMAN HAJI, SDC പ്രസിഡന്റ് A.KUNHABDULLA, K.T.ABULRAHIMAN HAJI, B.GANESHAN , C.RAMACHANDRAN MASTER എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ FRIENDS KARGIL ക്ളബ്ബ് പ്രതിനിധി SALAM.C.V സ്കൂള്‍ വികസനത്തിനായുള്ള ക്ളബ്ബിന്റെ പരിപാടികൾവിശദീകരിച്ചു.ഹെഡ്മാസ്റ്റർA.M NARAYANAN NAMBOOTHIRIസ്വാഗതവും K.KRISHNAN MASTERനന്ദിയും പറഞ്ഞു.
ബിപിഒ മധുസൂദനൻ മാസ്റ്റർ സംസാരിക്കുന്നു |
PTA പ്രസിഡണ്ട് |
ഹെഡ്മാസ്റ്റർ |
ക്ളബ്ബ് പ്രതിനിധി SALAM.C.V |