സ്കൂൾ ഓണാഘോഷം ഇന്ന് വിവിധ പരിപാടികളോടേ നടന്നു.ഓണപ്പൂക്കള മത്സരത്തിനു പുറമേ, ആവേശകരമായ മറ്റു മത്സരങ്ങളും, ഓണസ്സദ്യയും ഉണ്ടായിരുന്നു.PTA പ്രസിഡണ്ട് P.A.RAHMAN HAJI, SMCപ്രസിഡണ്ട് K.B.KUTTY HAJI, SDC പ്രസിഡണ്ട് A.KUNHABDULLA, K.K.JAFFER, PTAഭാരവാഹികൾ ,രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സജീവ സഹകരണം പരിപാടിക്ക് മാറ്റു കൂട്ടി.
Friday, 21 August 2015
Thursday, 20 August 2015
Wednesday, 19 August 2015
Saturday, 15 August 2015
AUGUST 15
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI ദേശീയ പതാക ഉയർത്തി. തദവസരത്തിൽ നഗരസഭാ കൌൻസിലർ P.K.MUHAMMED KUNHI, PTA വൈസ് പ്രസിഡണ്ട് H.K.ABDULLA,SMCപ്രസിഡണ്ട് K.B.KUTTY HAJI, SDCപ്രസിഡണ്ട് A.KUNHABDULLA,K.K.JAFFER എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.തുടർന്നു ഘോഷയാത്ര നടന്നു.പിന്നീട് മധുര വിതരണത്തിന് ശേഷം LCD PROJECTORഉപയോഗിച്ചുള്ള MULTI MEDIA QUIZ നടത്തി.K.KRISHNAN MASTER, HASSAN MASTER, JALAJAKUMARI എന്നിവർ QUIZനു നേതൃത്വം നല്കി.പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Saturday, 8 August 2015
SCHOOL DEVOLOPMENT COMMITTEE- HOME VISIT ON 08-08-2015
സ്കൂൾ അവധി ദിനമായ ഇന്ന് PTA,SMC,SDC എന്നിവയുടെ നേതൃത്വത്തിൽ സാമൂഹ്യ ബോധവല്ക്കരണത്തിനും,സ്കൂൾ വികസന ഫണ്ട് ശേഖരണത്തിനുമായി ഗൃഹ സന്ദർശനം നടത്തി.കുട്ടികളുടെ പഠന നിലവാരം ഉയര്തുന്നതിനും,കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് SDC,SMC,PTA കമ്മിറ്റികൾ ആസൂത്രണം നടത്തിയിട്ടുള്ളത്.PTA പ്രസിഡണ്ട് P.A.RAHIMAN HAJI, SMC പ്രസിഡണ്ട് K.B.KUTTY HAJI, SDC പ്രസിഡണ്ട് A.KUNHABDULLA, ജമാ-അത്ത് പ്രസിഡണ്ട് K.T. ABDUL RAHIMAN HAJI, HAKKEEM, BADARUDDEEN, മദർ പി,ടി.എ അംഗങ്ങൾ,എന്നിവർക്കൊപ്പം ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI, C.RAMACHANDRAN MASTER, P.V.BALAKRISHNAN MASTER, P.SASIKUMAR MASTER, ABDUL MAJEED MASTER എന്നീ അധ്യാപകരും ഗൃഹസന്ദർശനത്തിൽ സംബന്ധിച്ചു.
![]() |
നൌഷാദ് ഹദ്ദാദിൽ നിന്നും സ്കൂൾ വികസന ഫണ്ട് PTA പ്രസിഡണ്ട് P.A.RAHMAN HAJIഏറ്റു വാങ്ങുന്നു |
Friday, 7 August 2015
HIROSHIMA-NAGASAKKI DINACHARANAM
![]() |
പതിപ്പ് പ്രകാശനം ഹെഡ് മാസ്റ്റർ ശ്രീ A.M.NARAYANAN NAMBOODIRI |
![]() |
K.KRISHNAN MASTER സടാക്കൊയുടെ കഥ പറയുന്നു. |
![]() |
T.SUDHAKARAN MASTER സടക്കോ കൊക്ക് നിർമാണത്തിന് നേതൃത്വം നൽകുന്നു. |
Thursday, 6 August 2015
Subscribe to:
Posts (Atom)