FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Saturday 15 August 2015

AUGUST 15

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI ദേശീയ പതാക ഉയർത്തി. തദവസരത്തിൽ നഗരസഭാ കൌൻസിലർ P.K.MUHAMMED KUNHI, PTA വൈസ് പ്രസിഡണ്ട്‌ H.K.ABDULLA,SMCപ്രസിഡണ്ട്‌  K.B.KUTTY HAJI, SDCപ്രസിഡണ്ട്‌ A.KUNHABDULLA,K.K.JAFFER എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.തുടർന്നു ഘോഷയാത്ര നടന്നു.പിന്നീട് മധുര വിതരണത്തിന് ശേഷം LCD PROJECTORഉപയോഗിച്ചുള്ള MULTI MEDIA QUIZ നടത്തി.K.KRISHNAN MASTER, HASSAN MASTER, JALAJAKUMARI എന്നിവർ QUIZനു നേതൃത്വം നല്കി.പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.