Friday, 26 June 2015
Wednesday, 24 June 2015
Friday, 19 June 2015
VAYANAVARAM- VAYANADINAM
പുണ്യ റമദാനിൽ വായനയുടെ പൂക്കാലമൊരുക്കി വായനാവാരത്തിനു സ്കൂളിൽ തുടക്കമായി.വായനാ ദിന പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ.A.M.NARAYANAN NAMBOODIRI ഉദ്ഘാടനം ചെയ്തു. സ്കൂൾ അദ്ധ്യാപകരായ T. SUDHAKARAN MASTER വായനാ ദിന പ്രഭാഷണവും, ABDUL MAJEED PANAMBRON പുസ്തക പരിചയവും നടത്തി. കുട്ടികളുടെ വായനാ മത്സരവും പത്ര പാരായണവും സംഘടിപ്പിച്ചു.
![]() |
HEADMASTER SRI A.M NARAYANAN NAMBOODIRI വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യുന്നു. |
![]() |
T SUDHAKARAN MASTER പ്രഭാഷണം നടത്തുന്നു. |
![]() |
ABDUL MAJEED PANAMBRON പുസ്തക പരിചയം നടത്തുന്നു. |
Wednesday, 17 June 2015
Tuesday, 9 June 2015
UMBRELLA DISTRIBUTION ON 09-06-2015
![]() |
IQBAL ARTS&SPORTS CLUBസ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകുന്ന കുട വിതരണം നഗരസഭാ കൌണ്‍സിലർ P.K.MUHAMMED KUNHI ഉദ്ഘാടനം ചെയ്യുന്നു. |
![]() |
SMC പ്രസിഡണ്ട് K.B.KUTTY HAJI അധ്യക്ഷം വഹിച്ചു സംസാരിക്കുന്നു. |
![]() |
PTA വൈസ് പ്രസിഡണ്ട് H.K.ABDULLA |
![]() |
മുൻ കൌണ്‍സിലർ K.MUHAMMED KUNHI |
![]() |
ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI |
![]() |
![]() |
ക്ളബ്ബ് സെക്രട്ടറി K.K.JAFFER |
Monday, 8 June 2015
Friday, 5 June 2015
JUNE 5 ENVIRONMENT DAY
ഭൂമിക്കു പച്ചപ്പു ചാർത്താൻ നമ്മെ ഓര്മ്മിപ്പിക്കുന്ന ഒരു ദിവസം കൂടി. ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപടികളോടേ സ്കൂളിൽ ആചരിച്ചു.PTA EXECUTIVE അംഗം M.K.MUHAMMED KUNHI വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ A.M. NARAYANAN NAMBOODIRI, മുൻ ഹെഡ് മാസ്റ്റർ A.V.NARAYANAN MASTER എന്നിവർ സംസാരിച്ചു.
![]() |
P.K MUHAMMED KUNHI തൈ വിതരണം ഉദ്ഘാടനം ചെയ്യുന്നു. |
![]() |
ഹെഡ് മാസ്റ്റർ ശ്രീ. A.M.NARAYANAN NAMBOODIRI |
![]() |
മുൻ ഹെഡ് മാസ്റ്റർ ശ്രീ. A.V.NARAYANAN MASTER |
Tuesday, 2 June 2015
JUNE 1
പ്രവേശനോത്സവം.അക്ഷരമധുരം നുണയാൻ വിദ്യാലയമുറ്റത്ത്.ബലൂണുകളും,മധുരപലഹാരവും, മിറ്റായിയും, ഘോഷയാത്രയും പുതിയ കൂട്ടുകാർക്കു സന്തോഷമായി.നഗരസഭാ കൌണ്‍സിലർ P.K.MUHAMMEDKUNHI പരിപാടികൾ ഉദ്ഘാടനം ചെയ്തു.
![]() |
PTA പ്രസിഡണ്ട് T.ABDULKHADER ഘോഷയാത്ര നയിക്കുന്നു. |
![]() |
മുൻ ഹെഡ്മാസ്റ്റർ A.V. NARAYANAN MASTERമധുരപലഹാരം വിതരണം ചെയ്യുന്നു. |
![]() |
SMC PRESIDENT K.B.KUTTI HAJI സംസാരിക്കുന്നു. |
Subscribe to:
Posts (Atom)