FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday, 26 June 2015

JUNE 26 MAYAKKUMARUNNU VIRUDHADINAM

ലോക മയക്കു മരുന്നു വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ  ശ്രീ. A.M.NARAYANAN NAMBOODIRI, C.RAMACHANDRAN MASTER, T.SUDHAKARAN MASTER എന്നിവർ  കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം  നൽകി  സംസാരിച്ചു. അദ്ദാദ് നഗർ  വരെ  റാലിയും നടത്തി.