നാഷണൽ ഗെയിംസ് റണ്‍ കേരള റണ്‍ സ്കൂളിൽ നിന്നും ആരംഭിച്ചു ഹോസ്ദുർഗ് കടപ്പുറംമീനാപ്പീസ് വരെ പോയി തിരിച്ചു വന്നു.PTA പ്രസിഡണ്ട് T. ABDULKHADER, കൌണ്‍സിലർ P.K.MUHAMMED KUNJHI, രക്ഷിതാക്കൾ എന്നിവർ അധ്യാപകർക്കും, കുട്ടികൾക്കുമൊപ്പം ആവേശത്തോടെ RUN KERALA RUNൽ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗര സഭാ കൌണ്‍സിലർ P.K.MUHAMMED KUNJHI ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് C.RAMACHANDRAN MASTER പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tuesday, 20 January 2015
Tuesday, 13 January 2015
Thursday, 8 January 2015
Wednesday, 7 January 2015
Tuesday, 6 January 2015
Subscribe to:
Posts (Atom)