സ്കൂളിലൊരു പച്ചക്കറിത്തോട്ടം പദധതിയും വിജയത്തിലേക്ക് .വെള്ളരിയും വെണ്ടയും ചീരയുമായി സ്റെജിനടുത്തുള്ള പച്ചക്കറി തോട്ടം .ചുമതലയുള്ള P.V.BALAKRISHNAN MASTER, K.KRISHNAN MASTER എന്നിവർ ഹെഡ് മാസ്റ്റർ A. V. NARAYANAN MASTER ക്കും കുട്ടികൾക്കുമൊപ്പം തോട്ടം പരിപാലനത്തിൽ.