CLEAN SCHOOL SMART SCHOOL ശിശു സൗഹൃദ വിദ്യാലയം രക്ഷാകർതൃ സമ്മേളനം PTA പ്രസിഡണ്ട് ശ്രീ ടി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. T.SUDHAKARAN MASTER, ABDUL MAJEED MASTER, RASSIYA TEACHER, HASSAN MASTER എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റർ A.V. NARAYANAN MASTER അധ്യക്ഷത വഹിച്ച യോഗത്തിൽ P.V. BALAKRISHNAN MASTER സ്വാഗതവും C.RAMACHANDRAN MASTER നന്ദിയും പറഞ്ഞു.
![]() |
PTA പ്രസിഡണ്ട് ശ്രീ ടി. അബ്ദുൾ ഖാദർ |
![]() |
ഹെഡ് മാസ്റ്റർ ശ്രീ എ. വി. നാരായണൻ മാസ്റ്റർ |
![]() |
PTA ഏക്സീക്യുട്ടിവ് അംഗം ശ്രീ M.K. MUHAMMED KUNJI |
![]() |
ശ്രീ ടി. സുധാകരൻ മാസ്റ്റർ സംസാരിക്കുന്നു |
![]() |
ശ്രീ അബ്ദുൽ മജീദ് മാസ്റ്റർ ക്ളാസ് കൈകാര്യം ചെയ്യുന്നു. |
![]() |
ശ്രീമതി റസിയ ടീച്ചർ ക്ളാസ് എടുക്കുന്നു. |
![]() |
ഹസ്സൻ മാസ്റ്റർ സംസാരിക്കുന്നു. |
![]() |
രക്ഷിതാക്കൾ. |