FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday 14 November 2014

Hosdurg sub dist.school kalothsavam

ഹോസ്ദുർഗ് സബ്ജില്ലാ  സ്കൂൾ  കലോത്സവത്തിൽ U.P.വിഭാഗം  അറബിക് കലോത്സവത്തിൽ    ഹോസ്ദുർഗ്കടപ്പുറം ഗവ.യു.പി.സ്കൂൾ 59  പോയന്റോടെ  മറ്റു  സ്കൂളുകളെ പിന്നിലാക്കി  ആധികാരിക  വിജയം  നേടി.സാധാരണക്കാരന്റെ  മക്കളുടെ  വിജയത്തിൽ ആഹ്ളാദം  പ്രകടിപ്പിച്ചു PTA , SMC എന്നിവയുടെ  നേതൃത്വത്തിൽ  അനുമോദന  ഘോഷയാത്ര നടന്നു.വഴിനീളെ  മുദ്രാഗീതങ്ങൾ  മുഴക്കി  കടന്നുപോയ  ഘോഷയാത്ര  മീനാപ്പീസ്  വഴി  സ്കൂളിൽ  തിരിച്ചെത്തി.