സാക്ഷരം ഉണർത്തു സർഗ്ഗാത്മക ക്യാമ്പ് 27-09-2014 ശനിയാഴ്ച PTA പ്രസിഡണ്ട് T.ABDULKHADER ഉദ്ഘാടനം ചെയ്തു. H.M. A.V. NARAYANAN MASTER ടെ അദ്ധ്യക്ഷതയിൽ C .RAMACHANDRAN MASTER, T .SUDHAKARAN MASTER. P.SASIKUMAR MASTER എന്നിവർ സംസാരിച്ചു. റസിയ ടീച്ചർ, SHYLA ടീച്ചർ, ഹസ്സൻ മാസ്റ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Saturday, 27 September 2014
Thursday, 25 September 2014
Wednesday, 24 September 2014
Mangalyan
മംഗൾയാൻ ചരിത്ര നേട്ടത്തിൽ ആഹ്ളാദ സൂചകമായി സ്കൂളിൽ അസംബ്ളി വിളിച്ചു ചേർത്തു.
ഹെഡ്മാസ്റ്റർ ശ്രീ എ.വി. നാരായണൻ മാസ്റ്റർ, സി. രാമചന്ദ്രൻ മാസ്റ്റർ, ടി. സുധാകരൻ മാസ്റ്റർ ,ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു ഘോഷയാത്രയും നടത്തി. പ്ളക്കാർഡുകളും ബലൂണുകളും ഉയർത്തി കുട്ടികൾ ആഹ്ളാദം പ്രകടിപ്പിച്ചു. സരള ടീച്ചർ, റസിയ ടീച്ചർ, മജീദ് മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശശി മാസ്റ്റർ , ഹസ്സൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

Tuesday, 23 September 2014
Saturday, 20 September 2014
Tuesday, 16 September 2014
Wednesday, 10 September 2014
സാക്ഷരം _'കാഴ്ച'പ്പുറം
കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട് വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.
http://hosdurgaeo123.blogspot.in/2014/09/blog-post_75.html

Friday, 5 September 2014
ഓണാഘോഷം - 2014
ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണപൂക്കള മത്സരം , ഓണസദ്യ എന്നിവ നടന്നു.
പി.ടി.എ.പ്രസിഡണ്ട് T.ABDULKHADER, SMC പ്രസിഡണ്ട് K.B.KUTTIHAJI, PTA അംഗങ്ങൾ, MPTAഅംഗങ്ങള്‍ ,എന്നിവർ പങ്കെടുത്തു.
P.T.A പ്രസിഡണ്ട് ശ്രീ.T.ABDULKHADER പൂക്കളം കാണുന്നു.
പി.ടി.എ.പ്രസിഡണ്ട് T.ABDULKHADER, SMC പ്രസിഡണ്ട് K.B.KUTTIHAJI, PTA അംഗങ്ങൾ, MPTAഅംഗങ്ങള്‍ ,എന്നിവർ പങ്കെടുത്തു.
P.T.A പ്രസിഡണ്ട് ശ്രീ.T.ABDULKHADER പൂക്കളം കാണുന്നു.
![]() |
SMC പ്രസിഡണ്ട് K,B.KUTTIHAJI പൂക്കളം നോക്കുന്നു. |
![]() |
![]() |
പാചകത്തിരക്കിൽ ബാലകൃഷ്ണൻ മാഷ്, മജീദ് മാഷ് , കൃഷ്ണൻ മാഷ് എന്നിവർ. |
![]() |
പാചകപ്പുരയിൽ റസിയ ടീച്ചറും MPTA അംഗങ്ങളും. |
Thursday, 4 September 2014
Teachers day ...... Wishes ....
ഈ കഥ ഒന്ന് വായിച്ചു നോക്കൂ............
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.
ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!
തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...(Posted by: Vijayan V K, MT, ITSchool Project, Ksd )
Wednesday, 3 September 2014
Monday, 1 September 2014
Subscribe to:
Posts (Atom)