FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 24 September 2014

Mangalyan

മംഗൾയാൻ  ചരിത്ര നേട്ടത്തിൽ  ആഹ്ളാദ  സൂചകമായി  സ്കൂളിൽ അസംബ്ളി  വിളിച്ചു  ചേർത്തു.
ഹെഡ്മാസ്റ്റർ  ശ്രീ  എ.വി. നാരായണൻ  മാസ്റ്റർ,  സി. രാമചന്ദ്രൻ  മാസ്റ്റർ,  ടി. സുധാകരൻ മാസ്റ്റർ ,ബാലകൃഷ്ണൻ  മാസ്റ്റർ എന്നിവർ  സംസാരിച്ചു.  തുടർന്നു  ഘോഷയാത്രയും  നടത്തി. പ്ളക്കാർഡുകളും  ബലൂണുകളും ഉയർത്തി  കുട്ടികൾ  ആഹ്ളാദം പ്രകടിപ്പിച്ചു. സരള ടീച്ചർ, റസിയ ടീച്ചർ, മജീദ്‌ മാസ്റ്റർ,  കൃഷ്ണൻ  മാസ്റ്റർ, ശശി മാസ്റ്റർ ,  ഹസ്സൻ മാസ്റ്റർ  എന്നിവർ  നേതൃത്വം  നല്കി.