Saturday, 23 August 2014
Friday, 22 August 2014
Friday, 15 August 2014
സ്വാതന്ത്ര്യദിനാഘോഷം
ഹെഡ്‌മാസ്റ്റർ ശ്രീ A.V. നാരായണൻ മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു. ക്വിസ് മത്സരങ്ങൾ,പതിപ്പു നിർമ്മാണം, പ്രസംഗം, ദേശഭക്തിഗാനം,ദേശീയഗാനം മത്സരങ്ങളും നടന്നു. മധുരം വിതരണവും ഉണ്ടായി.
സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ ഗ്രൗന്ടിൽ ഒത്തുചേർന്നപ്പോൾ
കുട്ടികളുടെ മത്സരങ്ങൾ നടന്നു.
മധുരം വിതരണം SMC പ്രസിഡണ്ട് ശ്രീ K.B.കുട്ടിഹാജി നിർവഹിച്ചു. PTA പ്രസിഡണ്ട് T..അബ്ദുൾഖാദർ യോഗത്തിൽ അധ്യക്ഷം വഹിച്ചു.IEDC ട്രെയിനർ ശ്രീമതി ലേഖ, M.K.മുഹമ്മദ് കുഞ്ഞി, SPC പ്രസിഡന്റ് M.K.ഖാലിദ്, ടി. സുധാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ A.V.നാരായണൻ സ്വാഗതവും C.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ ഗ്രൗന്ടിൽ ഒത്തുചേർന്നപ്പോൾ
കുട്ടികളുടെ മത്സരങ്ങൾ നടന്നു.
Friday, 8 August 2014
Wednesday, 6 August 2014
Tuesday, 5 August 2014
Sunday, 3 August 2014
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10. സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക
--Vijayan V. K, MT, ITSchool, Kasaragod
Subscribe to:
Posts (Atom)