FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം

ഹെഡ്‌മാസ്റ്റർ  ശ്രീ  A.V.  നാരായണൻ മാസ്റ്റർ  ദേശീയ പതാക ഉയർത്തുന്നു. ക്വിസ്‌ മത്സരങ്ങൾ,പതിപ്പു  നിർമ്മാണം, പ്രസംഗം, ദേശഭക്തിഗാനം,ദേശീയഗാനം മത്സരങ്ങളും നടന്നു. മധുരം വിതരണവും ഉണ്ടായി.

മധുരം വിതരണം SMC പ്രസിഡണ്ട്‌  ശ്രീ K.B.കുട്ടിഹാജി  നിർവഹിച്ചു.   PTA പ്രസിഡണ്ട്‌  T..അബ്ദുൾഖാദർ  യോഗത്തിൽ അധ്യക്ഷം  വഹിച്ചു.IEDC ട്രെയിനർ ശ്രീമതി ലേഖ, M.K.മുഹമ്മദ്‌ കുഞ്ഞി, SPC പ്രസിഡന്റ്‌  M.K.ഖാലിദ്‌, ടി. സുധാകരൻ മാസ്റ്റർ  എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ A.V.നാരായണൻ സ്വാഗതവും  C.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.                                                                                      
         
                   




സ്വാതന്ത്ര്യ ദിനത്തിൽ  കുട്ടികൾ ഗ്രൗന്ടിൽ ഒത്തുചേർന്നപ്പോൾ
                                     

കുട്ടികളുടെ മത്സരങ്ങൾ നടന്നു.