Friday, 24 June 2016
Tuesday, 21 June 2016
VIDYARANGAM SAHITHYAVEDI INAGURATION ON 21-06-2016
Monday, 20 June 2016
Monday, 6 June 2016
ENVIRONMENT DAY
Thursday, 2 June 2016
Praveshanolsavam
Praveshanolsavam 2016-17.
അക്ഷര മധുരം നുകരാനുള്ള സന്തോഷവുമായി വീണ്ടും ഒരു പ്രവേശനോല്‍സവം. നഗര സഭാ കൌണ്സിലര്ശ്രീമതി ഖദീജ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് P.A.RAHMAN ഹാജി. SMC പ്രസിഡന്റ് k. B. KUTTY HAJI, K.K.JAFFER, H.K.ABDULLA, ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRIഎന്നിവര്‍ നേതൃത്വം നല്കി.പ്രവേശനോത്സവ ഗാനം അവതരണം,മധുരവിതരണം,ഘോഷയാത്രഎന്നിവയുണ്ടായിരുന്നു.

Saturday, 23 April 2016
SCHOOL PTA MEETING ( ON 23.4.2016) SATURDAY
സ്കൂൾ രക്ഷാകർതൃ സമ്മേളനം 23.4.2016 ശനിയാഴ്ച നഗരസഭാ കൌൺസിലർ ശ്രീ. കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. GFUP SCHOOL KANHANGAD ഹെഡ് മാസ്റ്റർ ശ്രീ N.K.BABURAJ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ കൌൺസിലർ ശ്രീമതി ഖദീജാ ഹമീദ് , PTA പ്രസിഡണ്ട് പി.എ. റഹ്മാൻ ഹാജി ,വൈസ് പ്രസിഡണ്ട് H.K.ABDULLA എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി സ്വാഗതവും സീനിയർ അസിസ്ടന്റ് ശ്രീ സി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)