FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 28 March 2018

മികവുത്സവവും യാത്രയയപ്പു സമ്മേളനവും 28.03.2018

സ്‌കൂൾ മികവുത്സവവും,യാത്രയയപ്പു സമ്മേളനവും നഗരസഭാ ചെയർമാൻ  വി.വി.രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു.
എഇഒ  പി.വി.ജയരാജ് 
വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ  മഹമൂദ്  മുറിയാനാവി 
തെളിച്ചം  പതിപ്പ് പ്രകാശനം  കൗണ്സിലര്മാര്  കെ.മുഹമ്മദ് കുഞ്ഞി , ഖദീജ ഹമീദ് 
ഉപഹാരസമർപ്പണം കെ.കെ.ജാഫർ  PTA പ്രസിഡണ്ട് 

Sunday, 4 March 2018

പ്രതിഭാ പോഷണ പരിപാടി 3.3.18 ശനി

പ്രതിഭാ പോഷണ പരിപാടി  എല്ലാവരുടെയും സഹകരണത്തില് 3.3.18 ശനിയാഴ്ച വിജയകരമായി  നടന്നു.
വിവിധ സെഷനുകൾ കുട്ടികൾക്ക് നല്ല അനുഭവങ്ങള് പകർന്നു നൽകി.
മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ കെ.എൽ. സുലൈഖ ഉദഘാടനം ചെയ്യുന്നു.
പി.ടി എ പ്രസിഡണ്ട് കെ .കെ .ജാഫർ 
brc ട്രെയ്നർ സുധ ടീച്ചർ 
ക്യാമ്പ് ഫയർ 

Thursday, 1 March 2018

പ്രതിഭാ പോഷണ പരിപാടി 3.3.2018

പ്രതിഭാ പോഷണപരിപാടിയുടെ  മുന്നൊരുക്കത്തിൽ കുട്ടികളും അധ്യാപികമാരും