FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 14 February 2018

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം.14.02.2018

സ്കൂളിന്റെ സമഗ്ര വികസനം ലക്‌ഷ്യമിട്ടുള്ള  അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ഇന്ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ഖദീജ ഹമീദ് പി.ടി.എ പ്രസിഡണ്ട് K. K. ജാഫറിനു നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.