FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 29 November 2017

malayala thilakkam

പഠനത്തില് പുറകില് നില്ക്കുന്ന കുട്ടികൾക്കായുള്ള മലയാളത്തിളക്കം പരിപാടിയില് കുട്ടികളുടെ നിലവാരം പരിശോധിക്കാൻ  ഇടക്കാല വിലയിരുത്തല് നടന്നു.

Wednesday, 15 November 2017

LIBRARY SAKTHEEKARANAM 15-11-2017

കൗണ്സിലര് ഖദീജാ ഹമീദ്  ഉദ്‌ഘാടനം നിർവഹിക്കുന്നു.
PTA പ്രസിഡണ്ട് K .K .JAFFAR 
BPO   V.MADHUSOODHANAN
K.K.RAGHAVAN MASTER
ടി.സുധാകരൻ മാസ്റ്റർ 
സി.രാമചന്ദ്രന് മാസ്‌റ്റർ 
K.K.RAGHAVAN മാസ്റ്ററെ എഇഒ  ജയരാജ് സാർ പൊന്നാട അണിയിക്കുന്നു.
ചന്ദ്രൻ മാസ്റ്റര്  കൗൺസിലർ മുഹമ്മദ്‌കുഞ്ഞിയിൽ നിന്നും അനുമോദനം ഏറ്റു വാങ്ങുന്നു.
കെ.പി.പ്രമോദ്  ഏറ്റു വാങ്ങുന്നു 
പുസ്തകങ്ങൾ എഇഒ സ്വീകരിക്കുന്നു 
ലൈബ്രറി ഫണ്ട് സ്വീകരിക്കുന്നു 
HM മോളിക്കുട്ടി ജോസഫ് 

Tuesday, 14 November 2017

NOVEMBER 14

നവമ്പർ 14 ശിശു ദിനാഘോഷം സ്‌കൂളിൽ ആചരിച്ചു.

Wednesday, 1 November 2017

കേരളപ്പിറവിദിനം

നവമ്പർ1 കേരളപ്പിറവി ദിനമായ ഇന്ന് മലയാള ദിന പ്രതിജ്ഞ, കേരള ചരിത്ര വിവരണപ്രഭാഷണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.