FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday, 31 October 2017

ഇന്ദിരാജി അനുസ്മരണം. 31. 10.17

ഇന്ദിരാജി അനുസ്മരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഇന്ദിരാജി സാംസ്ക്കാരിക വേദിയുമായി സഹകരിച്ച് സ്കൂളിൽ പായസവിതരണവും, അനുസ്മരണ പ്രഭാഷണവും നടന്നു.അഡ്വ.ടി.കെ.സുധാകരൻ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി.മുൻ മുനിസിപ്പാൽ ചെയർമാൻ വി.ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ PTAഅംഗം  KP.ഗണേശൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും സി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
 അഡ്വ. ടി.കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.