FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Tuesday, 26 September 2017

MR vaccination&ആരോഗ്യബോധവത്ക്കരണ ക്ലാസ്സും.26.9.17

രക്ഷിതാക്കൾക്കുള്ള ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും , മീസിൽസ്, റൂബെല്ലാ വാക്സിനേഷൻ സംബന്ധിച്ചുള്ള ക്ലാസും ഇന്നു നടന്നു. Rtd.AR0 P.D. ഗ്രേസിക്കുട്ടി ആരോഗ്യ ബോധവത്ക്കരണ ക്ലാസും,JHI ശ്രീനിവാസൻ വാക്സിനേഷനെ  കുറിച്ചും ക്ലാസ്സെടുത്തു.

Wednesday, 20 September 2017

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.20.9.17

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു.VII ലെ നിഹാൽ N.P  സ്കൂൾ ലീഡറായും, ഹാമിദ ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

Thursday, 14 September 2017

ഹിന്ദി ദിനാചരണം - 14.9.17

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായിഹിന്ദി ക്ലബിന്റെ നേതൃത്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, ഹിന്ദി അധ്യാപിക രമാദേവി എന്നിവർ നേതൃത്യം നൽകി.
പോസ്‌റ്റർ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന കുട്ടികൾ