അമ്മയോടൊപ്പം മാതൃവിദ്യാഭ്യാസ പരിപാടിയിൽ രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.പി.വി.സുജാത ടീച്ചർ ക്ലാസ് നയിച്ചു.വി.സരള ടീച്ചറുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭാ കൗണ്സിലര് ശ്രീമതി ഖദീജാ ഹമീദ് ഉദ്‌ഘാടനം ചെയ്തു.സിരാമചന്ദ്രൻ മാസ്റ്റർ ആശംസ നേർന്നു സംസാരിച്ചു.ഹെഡ്മാസ്റ്റർ A.M.നാരായണൻ നമ്പൂതിരി സ്വാഗതവും ടി.സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
![]() |
P.V.SUJATHA TEACHER |
![]() |
കൗണ്സിലര് ഖദീജാ ഹമീദ് |
![]() |
സി.രാമചന്ദ്രൻ മാസ്റ്റർ |
![]() |
ടി.സുധാകരൻ മാസ്റ്റർ |