Thursday, 8 December 2016
Wednesday, 7 December 2016
HARITHAKERALAM MISSION 07-12-2016
ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ ചേർന്ന അസംബ്ലിയിൽ സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം സന്ദേശം നല്കി.ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ച് പി.വി.ബാലകൃഷ്ണന് മാസ്റ്റർ വിശദീകരിച്ചു.ശുചിത്വവുമായി ബന്ധപ്പെട്ടു നടന്ന ക്വിസ് മത്സരത്തിനു ഷൈല ടീച്ചറും ബാലകൃഷ്ണന് മാസ്റ്ററും നേതൃത്വം നല്കി.
![]() |
സ്കൂൾ അസംബ്ലി |
![]() |
ജല സ്രോതസ്സ് സംരക്ഷണ ക്‌ളാസ് |
![]() |
ക്വിസ്സ് മത്സരം |
Monday, 5 December 2016
HARITHAKERALAM
ഹരിതകേരളം മിഷന് പരിപാടികളുടെ ഭാഗമായി ഇന്ന് സ്‌കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. രാവിലെ സ്‌കൂൾ അസംബ്ലിയില് സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം മിഷനെപ്പറ്റി വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭാ കൗണ്സിലര് ശ്രീമതി ഖദീജാ ഹമീദ് ഹരിത കേരളം സന്ദേശം നല്കി.തുടർന്ന് കൗണ്സിലറുടെ നേതുത്വത്തില് വിളംബര ജാഥ നടത്തുകയുമുണ്ടായി.ഉച്ചക്ക് ശേഷം ടി.സുധാകരൻ മാസ്റ്ററും , കെ.കൃഷ്ണൻ മാസ്റ്ററും പ്ലാസ്റ്റിക് ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവല്ക്കരിച്ചു.വൈകുന്നേരം സ്‌കൂൾ കവാടവും പരിസരവും ശുചിയാക്കി. ഹസൻ മാസ്റ്റര്, ഷൈല ടീച്ചര്,ജലജ ടീച്ചര്,കെ.ലളിതകുമാരി എന്നിവര് പരിപാടികൾക്ക് നേതൃത്വം നല്കി.
Subscribe to:
Posts (Atom)