FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday, 28 July 2016

HEALTH CLASS & CLASS PTA ON 28-07-2016

 ആഗസ്ത് 10 നു കുട്ടികൾക്ക് നൽകുന്ന TABLET നെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായുള്ള ക്ലാസ് HEALTH INSPECTOR SRI P.K.ASHOKAN നൽകുകയുണ്ടായി. ഹെഡ്‌മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി. സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികളുടെ പഠന നിലവാരമളക്കുന്നതിനായ്‌ നടത്തിയ UNIT TEST സംബന്ധിച്ചു രക്ഷിതാക്കളോട് സംവദിച്ചുള്ള CPTA യും നടന്നു.
HEADMASTER SRI A.M.NARAYANAN NAMBOODIRI

HEALTH INSPECTOR SREE P.K.ASHOKAN

Tuesday, 26 July 2016

KARGIL VIJAY DIVAS 26-07-2016

കാർഗിൽ  വിജയ ദിവസത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട്  ഹൊസ്ദുർഗ് കടപ്പുറത്തെ FRIENDS KARGIL CLUB  പ്രവർത്തകർ സ്‌കൂളിലെ എല്ലാ  കുട്ടികൾക്കും  മധുര പലഹാരങ്ങങ്ങൾ വിതരണം ചെയ്തു.

Friday, 22 July 2016

JULY 21 CHAANDRA DINAM



ഹെഡ് മാസ്റ്റർ  ശ്രീ എ.എം.നാരായണൻ നമ്പൂതിരി ചാന്ദ്രദിനത്തിൽ പ്രഭാഷണം നടത്തുന്നു 
കെ.കൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു 
ഷൈല ടീച്ചർ, മജീദ് മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ  എന്നിവർ ക്വിസ്  മത്സരം നടത്തുന്നു.

Tuesday, 5 July 2016

VAIKKAM MUHAMMED BASHEER DINAM- JULY 5

ഇമ്മിണി ബല്യ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ  ചരമദിനമായ ഇന്ന് പുസ്തക പരിചയം, ബഷീർ കൃതികളുടെ പ്രദർശനം ,സാഹിത്യകാരനെ പരിചയപ്പെടുത്തല് എന്നീ പരിപാടികള് നടത്തുകയുണ്ടായി .