FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday, 31 March 2016

SCHOOL DEVELOPMENT FUND

സ്കൂൾ വികസന ഫണ്ടിലേക്ക് മീനാപ്പിസ് പ്രവാസി കൂട്ടായ്മയും,  ഇക്ബാൽ ആർട്സ് &സ്പോർട്സ്  ക്ലബ്ബും നല്കുന്ന  തുക കാഞ്ഞങ്ങാട് നഗരസഭാ കൌൺസിലർ  ശ്രീമതി  ഖദീജാ ഹമീദിന്റെ സാനിധ്യത്തിൽ SMC പ്രസിഡണ്ട്‌ K.B.KUTTYHAJI യും  ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRIയും ചേർന്ന്  ഭാരവാഹികളായ K.K.JAFFER, A.KUNHABDULLA എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.

Thursday, 17 March 2016

SCHOOL ANNUAL DAY ON 17-03-2016

സ്കൂൾ വാർഷീകാഘോഷം കാഞ്ഞങ്ങാട് നഗരസഭാ കൌൺസിലർ ശ്രീമതി ഖദീജ ഹമീദ് ഉദ്ഘാടനം ചെയ്തു. SMC  പ്രസിഡണ്ട്‌ K.B.KUTTYHAJI, SDC പ്രസിഡണ്ട്‌ A . KUNHABDULLA, ജമാഅത്  പ്രസിഡണ്ട്‌ K.T.ABDULRAHMAN HAJI, ഹെഡ്മാസ്റ്റർ A.M.NARAYANAN NAMBOODIRI. SENIOR ASST. C. RAMACHANDRAN മാസ്റ്റർ, T.SUDHAKARAN MASTER,  M.HASSAN MASTER  എന്നിവർ സംസാരിച്ചു.

AEO VISITED THE SCHOOL ON 17-03-2016

AEO  SRI K.P.PRAKASHBABU VISITED THE SCHOOL ON 17-03-2016.

Saturday, 12 March 2016

SCHOOL PACHAKKARYTHOTTAM- VILAVETUPPU

സ്കൂൾ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ചീരയും,വെണ്ടയും, വെള്ളരിയും, പച്ചമുളകും കുട്ടികൾ ശേഖരിക്കുന്നു.

Thursday, 3 March 2016

School pachakkary thottam

സ്കൂൾ  പച്ചക്കറി  തോട്ടത്തിൽ നിന്നും