Thursday, 28 January 2016
Tuesday, 26 January 2016
REPUBLIC DAY CELEBRATION
റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ് മത്സരം , ദേശഭക്തി ഗാനാലാപനം ,ശുചീകരണം എന്നീ പരിപാടികൾ ഉണ്ടായിരുന്ന . ഹെഡ് മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി, സി. രാമചന്ദ്രൻ മാസ്റ്റർ, ടി. സുധാകരൻ മാസ്റ്റർ എന്നിവര് സംസാരിച്ചു.അബ്ദുൾ മജീദ് മാസ്റ്റരുടെ വകയായി എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണവും ഉണ്ടായിരുന്നു.
Tuesday, 5 January 2016
Subscribe to:
Posts (Atom)