Thursday, 8 December 2016
Wednesday, 7 December 2016
HARITHAKERALAM MISSION 07-12-2016
ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ ചേർന്ന അസംബ്ലിയിൽ സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം സന്ദേശം നല്കി.ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ച് പി.വി.ബാലകൃഷ്ണന് മാസ്റ്റർ വിശദീകരിച്ചു.ശുചിത്വവുമായി ബന്ധപ്പെട്ടു നടന്ന ക്വിസ് മത്സരത്തിനു ഷൈല ടീച്ചറും ബാലകൃഷ്ണന് മാസ്റ്ററും നേതൃത്വം നല്കി.
![]() |
സ്കൂൾ അസംബ്ലി |
![]() |
ജല സ്രോതസ്സ് സംരക്ഷണ ക്‌ളാസ് |
![]() |
ക്വിസ്സ് മത്സരം |
Monday, 5 December 2016
HARITHAKERALAM
ഹരിതകേരളം മിഷന് പരിപാടികളുടെ ഭാഗമായി ഇന്ന് സ്‌കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. രാവിലെ സ്‌കൂൾ അസംബ്ലിയില് സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം മിഷനെപ്പറ്റി വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭാ കൗണ്സിലര് ശ്രീമതി ഖദീജാ ഹമീദ് ഹരിത കേരളം സന്ദേശം നല്കി.തുടർന്ന് കൗണ്സിലറുടെ നേതുത്വത്തില് വിളംബര ജാഥ നടത്തുകയുമുണ്ടായി.ഉച്ചക്ക് ശേഷം ടി.സുധാകരൻ മാസ്റ്ററും , കെ.കൃഷ്ണൻ മാസ്റ്ററും പ്ലാസ്റ്റിക് ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവല്ക്കരിച്ചു.വൈകുന്നേരം സ്‌കൂൾ കവാടവും പരിസരവും ശുചിയാക്കി. ഹസൻ മാസ്റ്റര്, ഷൈല ടീച്ചര്,ജലജ ടീച്ചര്,കെ.ലളിതകുമാരി എന്നിവര് പരിപാടികൾക്ക് നേതൃത്വം നല്കി.
Monday, 14 November 2016
Wednesday, 2 November 2016
Tuesday, 1 November 2016
Tuesday, 18 October 2016
Monday, 3 October 2016
Wednesday, 28 September 2016
Tuesday, 27 September 2016
Friday, 9 September 2016
Monday, 15 August 2016
INDEPENDENCE DAY 15-08-2016
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.നഗരസഭാ കൗൺസിലർ ശ്രീമതി ഖദീജ ഹമീദ് ഉദ്‌ഘാടനം ചെയ്തു.YMCA ഹൊസ്ദുർഗ് യൂണിറ്റ് മധുര പലഹാര വിതരണം നടത്തി. സുബേദാർ മേജർ ശ്രീ എലിയാസ് അമ്പാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
![]() |
നഗരസഭാ കൗൺസിലർ ശ്രീമതി ഖദീജാ ഹമീദ് സംസാരിക്കുന്നു. |
![]() |
SMC പ്രസിഡന്റ് കെ.ബി.കുട്ടി ഹാജി |
![]() |
സുബേദാർ മേജർ ഏലിയാസ് അമ്പാട്ട് |
![]() |
SDCപ്രസിഡന്റ് എ.കുഞ്ഞബ്ദുള്ള |
Thursday, 11 August 2016
Thursday, 4 August 2016
PTA GENERAL BODY
PTA GENERAL BODY ON 3-8-2016
![]() |
നഗരസഭാ കൗൺസിലർ ശ്രീമതി ഖദീജാ ഹമീദ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുന്നു. |
![]() |
പിടിഎ പ്രസിഡണ്ട് പി.എ.റഹ്‌മാൻ ഹാജി |
![]() |
എസ്.എം.സി.പ്രസിഡണ്ട് കെ.ബി.കുട്ടിഹാജി |
![]() |
SCHOOL DEVOLEPMENT COMMITTEE CHAIRMAN A.KUNHABDULLA |
![]() |
HEADMASTER A.M.NARAYANAN NAMBOODIRI |
![]() |
സി.രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തന റിപ്പോർട് അവതരിപ്പിക്കുന്നു. |
![]() |
വരവ്-ചെലവ് കണക്ക് P.V.BALAKRISHNAN MASTER അവതരിപ്പിക്കുന്നു. |
Thursday, 28 July 2016
HEALTH CLASS & CLASS PTA ON 28-07-2016
ആഗസ്ത് 10 നു കുട്ടികൾക്ക് നൽകുന്ന TABLET നെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായുള്ള ക്ലാസ് HEALTH INSPECTOR SRI P.K.ASHOKAN നൽകുകയുണ്ടായി. ഹെഡ്‌മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി. സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികളുടെ പഠന നിലവാരമളക്കുന്നതിനായ് നടത്തിയ UNIT TEST സംബന്ധിച്ചു രക്ഷിതാക്കളോട് സംവദിച്ചുള്ള CPTA യും നടന്നു.
![]() |
HEADMASTER SRI A.M.NARAYANAN NAMBOODIRI |
![]() |
HEALTH INSPECTOR SREE P.K.ASHOKAN |
Subscribe to:
Posts (Atom)