PTA ഏക്സീക്ക്യ്യൂട്ടീവ്വ് യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാ കൌണ്‍സിലർ ശ്രീമതി ഖദീജാ ഹമീദ് സംബന്ധിച്ചു.വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഹോർട്ടികോർപ്പും, മലയാളമനോരമയും ചേർന്നു നടപ്പാക്കുന്ന വീട്ടിലോരുകരിവേപ്പില തൈ പരിപാടി സ്കൂൾ ഡപ്യുട്ടി ലീഡർ ഹസ്നയ്ക്ക് നല്കി ശ്രീമതി ഖദീജാ ഹമീദ് ഉദ്ഘാടനം ചെയ്തു.
![]() |
കൌണ്‍സിലർ ഖദീജാ ഹമീദ് സംസാരിക്കുന്നു. ഹെഡ്‌മാസ്റ്റർ A.M.NARAYANAN NAMBOODIRI, PTA പ്രസിഡണ്ട് P.A.RAHMAN HAJI, SMC പ്രസിഡണ്ട് K.B.KUTTYHAJI എന്നിവർ സമീപം. |
![]() |
കറിവേപ്പില തൈ നല്കുന്നു.തുടർന്നു സ്കൂളിലെ എല്ലാകുട്ടികൾക്കും കരിവേപ്പില തൈ വിതരണം ചെയ്തു. |