സ്കൂൾ PTA ജനറൽ ബോഡി റമസാൻ അവധിക്കു ശേഷം 23-07-2015 നു നടന്നു.പുതിയ പ്രസിഡണ്ടായി P.A.RAHMAN HAJI യെ തെരഞ്ഞെടുത്തു.SMC പ്രസിഡണ്ടായി K.B.KUTTIHAJIയെ യോഗം തെരഞ്ഞെടുത്തു.സ്കൂളിന്റെ സമഗ്ര വികസനത്തിനായി A.KUNHABDULLA ചെയർമാനും,K.K.JAFFER വൈസ് ചെയർമാനുമായSCHOOL DEVOLOPMENT COMMITTEE യും രൂപികരിച്ചു.ഹെഡ്മാസ്റ്റർ A.M.NARAYANAN NAMBOODIRI സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് C.RAMACHANDRAN മാസ്റററും ,വരവ് ചെലവു കണക്കു P.V.BALAKRISHNAN മാസ്റററും അവതരിപ്പിച്ചു.
![]() |
HEADMASTER A.M.NARAYANAN NAMBOODIRI |
![]() |
MUNICIPAL COUNCILLAR P.K.MUHAMMED KUNHI |
![]() |
PTA PRESIDENT P.A.RAHIMAN HAJI |
![]() |
SMC PRESIDENT K.B.KUTTY HAJI |
![]() |
SDC CHAIRMAN A.KUNHABDULLA |
![]() |
SDC VICE CHAIRMAN K.K.JAFFER |