Friday, 20 March 2015
Wednesday, 18 March 2015
Thursday, 12 March 2015
Monday, 2 March 2015
SASTHRA DINAGHOSHAM.
ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ പരീക്ഷണവും ശാസ്ത്ര പ്രദർശനവും നടന്നു. രക്ഷിതാക്കളും പി. ടി. എ അംഗങ്ങളും സന്നിഹിതരായ ചടങ്ങ് SMC PRESIDENT K.B.KUTTY HAJI ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ A. V. NARAYANAN MASTER, PTA പ്രസിഡണ്ട് T. ABDULKHADER, C. RAMACHANDRAN MASTER, T.SUDHAKARAN MASTER, P.V BALAKRISHNAN MASTER എന്നിവര് സംസാരിച്ചു. ഒന്നാം ക്ലാസ്സു മുതൽ എഴാം ക്ലാസ്സു വരെയുള്ള കുട്ടികളുടെ പരീക്ഷണങ്ങൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ നടന്നത് കുട്ടികള്ക്കും മികച്ച അനുഭവമായി.
Subscribe to:
Posts (Atom)